ജൈവ പച്ചക്കറി കൃഷിത്തട്ട്
ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കാന്‍ ഏതൊരു കുടുംബത്തിനും അല്‍പം ശ്രമിച്ചാല്‍ സാധിക്കുന്നതാണ്. ജൈവരീതിയില്‍ മണ്ണൊരുക്കി വിത്തു നട്ട് നമുക്ക് ആരോഗ്യം വളര്‍ത്താം, വീട്ടിലാവശ്യമായ പച്ചക്കറികളും.
Read Moreഎന്‍ഡോസള്‍ഫാന്‍ മാരകമല്ലാത്തത് ഇന്ത്യയ്ക്ക് മാത്രം
എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടും ജനീവയില്‍ നടന്ന ആറാമത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ‘തണലി’ലെ സി. ജയകുമാര്‍ പറയുന്നു
Read More