ട്രാജഡിയുടെ ചാരുത നമുക്ക് അന്യമാണെന്ന് ആര് പറഞ്ഞു?
ഭീരുത്വം എന്ന ഒറ്റ സൗകര്യത്തില്‍ മലയാളിയുടെ ചിന്താവൈവിദ്ധ്യങ്ങളെ ന്യൂനീകരിക്കേണ്ടതുണ്ടോ?
പക്ഷേ നിങ്ങള്‍ ഒരു ഭീരുവാണെങ്കില്‍ സ്വന്തം ഭീരുത്വത്തിലാണ് ജീവിക്കേണ്ടത്. മറ്റൊരാളുടെ ധീരതയുടെ അനുഭാവിയാകുമ്പോള്‍ ചോരുന്നത് അവനവനായിത്തീരലിന്റെ ആര്‍ജ്ജവമാണെന്ന് ടിയെന്‍ ജോയ്
അമിത പ്രതീക്ഷകളും മോഹചിന്തകളും
അല്പം നിറഭേദങ്ങളോടെ നിലനില്‍ക്കുന്ന ‘മാര്‍ക്‌സിസങ്ങളുടെ’ ബഹുസ്വരത, പാര്‍ട്ടി പരിപാടിയുടെ
സുവ്യക്തതതയോട് മുഖംതിരിച്ചു പിടിക്കേണ്ടതുണ്ടോ
സ്വന്തം പ്രണയങ്ങള്‍ നിലനിര്‍ത്തി ഹസാരയേയും പ്രണയിക്കാം
എല്ലാവരും അവരവരുടെ പാട്ടുകള്‍ പാടുകയും അവരവരുടെ ചിത്രങ്ങള്‍ വരക്കുകയും അവരവരുടെ പ്രണയങ്ങള്‍ പ്രണയിക്കുകയും ചെയ്യുന്ന ഈ കാലത്ത് സാമൂഹ്യമായ ഒന്നിനും പ്രസക്തി കിട്ടണമെന്നില്ല. എങ്കിലും നിങ്ങളെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റ് ലക്ഷ്യങ്ങളേയും പിന്തുണയ്ക്കാന്‍ കഴിയണമെന്ന് ടിയെന്‍ ജോയ്
Read Moreനവസാമൂഹിക പ്രസ്ഥാനങ്ങളുട ശക്തി ദൗര്‍ബല്യങ്ങള്‍
നടക്കാതെ പോയ വിപ്ലവത്തിനുപകരമാണോ നവസാമൂഹ്യ പ്രസ്ഥാനം? തെലുങ്കാനയുടെ ജനകീയതക്കു പകരമല്ല നക്‌സല്‍ബാരി പോലും എന്നിരിക്കെ നക്‌സല്‍ബാരിയായി അഭിനയിക്കാനെ പ്ലാച്ചിമടക്കു കഴിയൂ
Read Moreസിദ്ധാന്തത്തിന്റെ ചരിത്രവഴികള്‍
‘ഏകാധിപത്യമായി മാറിയേക്കാവുന്ന’ ജനാധിപത്യ പരീക്ഷണങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യം എന്നും, സോഷ്യലിസം
ജനാധിപത്യമില്ലാത്ത കുടുസ്സുമുറിയായിത്തീര്‍ന്ന ദാരുണതയെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നും ശകാരിക്കുമ്പോള്‍ അതിന്റെ വൈകാരിക ന്യായങ്ങള്‍ക്കപ്പുറം – ഈ അനുഭവങ്ങളുടെ നന്മതിന്മകള്‍ (!) ശരിക്കും പരിശോധിക്കപ്പെടുന്നുണ്ടോ?
അടിയന്തിരാവസ്ഥ 36 വര്‍ഷങ്ങള്‍ക്കു ശേഷം
75ലെ അടിയന്തിരാവസ്ഥയുടെ പൂര്‍വ്വഘട്ടത്തിലെ ഇന്ത്യന്‍ സാഹചര്യത്തിനോട് ഇന്നത്തെ ഇന്ത്യയ്ക്ക് സാമ്യമുണ്ടോ? അന്നത്തെ സിദ്ധാര്‍ത്ഥശങ്കര്‍റേയെപ്പോലെ കപില്‍സിബല്‍, സോണിയക്കും മന്‍മോഹന്‍സിങ്ങിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീണ്ടും അടിയന്തിരാവസ്ഥ കൊണ്ടുവരുമോ? ‘ഇല്ല’ എന്നു വിശ്വസിക്കുന്നവര്‍ക്ക് അത് ധൈര്യമായി പറയാം. ‘അടിയന്തിരാവസ്ഥ വരുന്നേ…വരുന്നേ….’ എന്നു വിളിച്ചുകൂവുന്നവര്‍ക്കോ? ഒരുപാടു മുന്‍കരുതലുകള്‍ എടുക്കേണ്ടിവരുമെന്ന്
Read More