മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…

Read More

പട്ടയപ്രശ്‌നം പരിഗണിച്ചില്ല എന്നത് തെറ്റായ പ്രചരണം

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുണ്ടായ എതിര്‍പ്പുകളുടെ സുപ്രധാന മര്‍മ്മം ഇ.എഫ്.എല്‍ നിയമത്തിന്റെ കര്‍ഷക വിരുദ്ധതയും പട്ടയപ്രശ്‌നവുമായിരുന്നു. പ്രസ്തുത വിഷയങ്ങളില്‍ സര്‍ക്കാര്‍ ക്കൊള്ളാന്‍ ശ്രമിക്കുന്ന തീരുമാനങ്ങള്‍ തിടുക്കത്തിലുള്ളതും അപര്യാപ്തവുമാണെന്ന് ഒരേ ഭൂമി ഒരേ ജീവന്‍ ലീഗല്‍ സെല്‍ ഡയറക്ടര്‍

Read More

മണ്ഡരി കീടബാധയും കള്ളക്കളികളും

മണ്ഡരിയെ നശിപ്പിക്കുന്നതിനായി കൃഷിവകുപ്പ് വിതരണം ചെയ്യുന്ന കെല്‍തെയിന്‍ എന്ന അതിമാരക കീടനാശിനിയുടെ ദോഷവശങ്ങള്‍. അണിയറയിലെ തട്ടിപ്പുകള്‍.

Read More