ആദിവാസി-ദലിത് വിഭാഗങ്ങളും കേരള നവോത്ഥാനവും

സ്ത്രീകള്‍ക്ക് മല ചവിട്ടാനുള്ള അധികാരം ഇല്ല എന്നത് ഭരണഘടനയുമായി ബന്ധപ്പെട്ടല്ല പൊതുസമൂഹം കാണുന്നത് എന്ന് എം.ജി. യൂണിവേഴ്‌സിറ്റി അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.വി. ബിജുലാല്‍

Read More

ദയവായി ആദിവാസികളെ അറിഞ്ഞുകൊണ്ട് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കൂ

 

Read More

അട്ടപ്പാടിയുടെ വികസനാനുഭവവും ആദിവാസി ശിഥിലീകരണവും

അട്ടപ്പാടിയിലെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയിലും താഴെയായി. 1950-ല്‍ ആയിരത്തോളം കുടിയേറ്റക്കാര്‍ മാത്രമുണ്ടായിരുന്ന അട്ട പ്പാടിയില്‍ ആകെ ജനസംഖ്യ 66,171 ആണെങ്കില്‍ ആദിവാസികള്‍ 27,121 മാത്രമാണ്. അട്ടപ്പാടിയിലെ ഈ വംശഹത്യയുടെ ചരിത്രത്തിന് ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള ആദിവാസികളുടെ നിഷ്‌കാസനവുമായി ബന്ധമുണ്ട്.

Read More

ട്രാംവേ മുതല്‍ അതിരപ്പിള്ളി വരെ: കാടര്‍ ആദിവാസികളും വികസനവും

ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മാത്രം ജീവിച്ചുവരുന്ന കാടര്‍ കേരളത്തിലെ അഞ്ച് പ്രാക്തന ആദിവാസി വിഭാഗത്തില്‍ ഒരുവരാണ്. ചാലക്കുടിപ്പുഴയില്‍ നിര്‍മ്മിച്ച ആറ് അണക്കെട്ടുകളും വികസന-വനപരിപാലന നയങ്ങളും എങ്ങനെയാണ് കാടരുടെ ജീവിതത്തെ മാറ്റിമറിച്ചത്?

Read More

ആദിവാസികള്‍ ഇന്നും അദൃശ്യരാണ്‌

അധികാര വികേന്ദ്രീകരണത്തെ വനംവകുപ്പ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ ആദിവാസികളുമായി ആകെ ബന്ധം പുലര്‍ത്തുന്ന വകുപ്പ് എന്ന നിലയില്‍ അവര്‍ക്ക് വനാവകാശ നിയമം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചില സാധ്യതകളുണ്ട്. പഞ്ചായത്തുകള്‍ക്ക് പോലും അത്രയും സ്വാധീനം ആദിവാസികള്‍ക്കിടയിലില്ല.

Read More