യു.എ.പി.എ കേസുകള്‍: കോവിഡ് കാലത്തും തുടരുന്ന കഠിനമായ അവകാശലംഘനങ്ങള്‍

സാമൂഹിക അകലം പാലിക്കേണ്ടതുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ട് പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ താത്കാലികമായ പിരിഞ്ഞുപോയെങ്കിലും ഈ സമരങ്ങളെ തന്ത്രപൂര്‍വ്വം നേരിടുന്നതിനുള്ള നീക്കങ്ങള്‍ ഭരണതലത്തില്‍ വ്യാപകമായി നടക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് പതിവായിത്തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യു.എ.പി.എ എന്ന മര്‍ദ്ദക നിയമത്തിന്റെ മനുഷ്യാവകാശ വിരുദ്ധമായ ഉള്ളടക്കങ്ങളെ ചരിത്രപരമായി തുറന്നുകാണിക്കുന്നു

Read More

അലനും താഹയ്ക്കും ജാമ്യം അനുവദിക്കുക

Read More

നിങ്ങളെത്തേടി എത്തുംമുമ്പെങ്കിലും നിങ്ങള്‍ ശബ്ദമുയര്‍ത്തുക

Read More

എന്തുകൊണ്ട് ആനന്ദ് തെല്‍തുംദെ സര്‍ക്കാരിന് അപകടകാരിയായി മാറുന്നു?

 

Read More

അലൻ-താഹ അറസ്റ്റ്: യു.എ.പി.എ ഒഴിവാക്കുക

Read More

എല്ലാ സ്വേഛാധിപതികളുടെയും അന്ത്യം ദയനീയമാണ്

Read More

നിയമങ്ങള്‍ നീതിയുടെ മാര്‍ഗ്ഗം മറക്കുമ്പോള്‍

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ കൈവശം വയ്ക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ലെന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിലനില്‍ക്കുമ്പോഴും സമാനമായ അന്യായങ്ങള്‍ തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

Read More

ഭരണകൂടവും കരിനിയമങ്ങളും

കരിനിയമങ്ങള്‍ താല്‍ക്കാലികമായ ചില നിയമഭേദഗതികള്‍ മാത്രമല്ലെന്നും അവ വളരെ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന ഭരണവര്‍ഗാധീശത്വത്തിന്റെ നേര്‍ക്കാഴ്ചകളാണെന്നും മനസ്സിലാക്കാന്‍ കഴിയുന്ന ‘യു.എ.പി.എ: നിശബ്ദ അടിയന്തരാവസ്ഥയുടെ കാലൊച്ച’ എന്ന പുസ്തകത്തെക്കുറിച്ച്

Read More