ഉത്തരാഖണ്ഡ്: ദുരന്തത്തിന്റെ പ്രതികള്‍ അണക്കെട്ടുകളും ടൂറിസവും
അണക്കെട്ടുകളും ടൂറിസവും നടത്തുന്ന നിയമലംഘനങ്ങള്‍ സര്‍വ്വസാധാരണമായതിന്റെയും ഹിമാലയ സാനുക്കളിലെ വനങ്ങളും പുഴകളും മൃതിയടയുന്നതിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതിയില്‍ മുങ്ങുന്നതിന്റെയും ആകെത്തുകയാണ് ഉത്തരാഖണ്ഡ് ദുരന്തം.
Read Moreമേഘസ്‌ഫോടനം തുടച്ചെടുത്ത അധിനിവേശ ആര്‍ഭാടങ്ങള്‍
പ്രകൃതിക്ക്‌മേല്‍ ഒരു നൂറ്റാണ്ടിലേറെ നടന്ന കടന്നുകയറ്റങ്ങളെ മണിക്കൂറുകള്‍കൊണ്ട് തുടച്ചെടുക്കുകയായിരുന്നു
ഒരു മേഘസ്‌ഫോടനം ഉത്തരാഖണ്ഡില്‍ ചെയ്തതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഹിമാലയന്‍ അനുഭവങ്ങളില്‍ നിന്നും വിശദമാക്കുന്നു
അന്നത്തെ സംശയങ്ങള്‍ക്ക് ഈ ദുരന്തം മറുപടി നല്‍കുന്നു
മൂന്ന് വര്‍ഷം മുമ്പ് ഹിമാലയ വഴിയില്‍ യാത്രചെയ്യവെ, മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ആത്മഹത്യാപരമായ പ്രവര്‍ത്തികളുടെ കാഴ്ചകള്‍ ഉള്ളിലുണ്ടാക്കിയ ആഘാതങ്ങളുടെ ആഴം കൂട്ടുകയാണ് ഇപ്പോഴത്തെ ഉത്തരാഖണ്ഡ് ദുരന്തം.
Read More