ശിശുദിനത്തിലെ കാണാക്കാഴ്ച്ചകള്‍

കുട്ടികള്‍ ജനിക്കുകയല്ല, സംഭവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ലോകത്തില്‍ ഇവര്‍ക്ക് എന്തുകൊണ്ട് ബാല്യം കൈമോശം വന്നു.

Read More

ചരിത്രപുസ്തകങ്ങള്‍ വാളുകൊണ്ടെഴുതുമ്പോള്‍

ഔറംഗസീബിനെ ഒരു ക്ഷേത്ര ധ്വംസകനായി ചിത്രീകരിക്കുന്നതില്‍ ശിവസേനയും സംഘപരിവാറും വിജയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമല്ല, മുസ്ലീം പള്ളികളും തകര്‍ത്തിട്ടുണ്ട്. ഗോല്‍ക്കണ്ടയിലെ ജുമാമസ്ജിദ് അദ്ദേഹം പൊളിച്ചുകളഞ്ഞു. അതേസമയം ചിത്രകൂടം അദ്ദേഹം നിര്‍മ്മിച്ചതാണ്.

Read More

തകര്‍ന്ന മസ്ജിദും പിളര്‍ന്ന മനസ്സും

മതം വിശ്വാസിയെ മാത്രമല്ല, അവിശ്വാസിയേയും പിടികൂടം. വര്‍ഗീയ സംഘര്‍ഷങ്ങളുടെ വിജയം അതാണ്.

Read More