കേരളത്തിന്റെ ആന്റി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
വിദ്വേഷികളായ പുരുഷപ്പടകള്‍ ഫേസ്ബുക്കില്‍ തുറന്നെഴുതുന്ന സ്ത്രീകളെ റിപ്പോര്‍ട്ട് ചെയ്ത്
നിശ്ശബ്ദരാക്കുന്ന സംഭവങ്ങള്‍ ഒന്നിനുപുറകെമറ്റൊന്നായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകയായ വി.പി. റജീനയുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്ത സംഭവം
പല കാരണങ്ങളാലും ശ്രദ്ധിക്കേണ്ട ഒന്നാണ്.
ഞെളിയന്‍പറമ്പ് അന്തിമസമരം തുടങ്ങുന്നു
എങ്കിലും ഞെളിയന്‍ പറമ്പ് അടച്ചുപൂട്ടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. പതിറ്റാണ്ടുകളായി ദേശവാസികളുടെ ജീവിതത്തിനുമേലുള്ള മാലിന്യ അഭിഷേകം അവസാനിപ്പിക്കാതെ ഒരു നീക്കുപോക്കിനും സാധ്യമല്ലാത്ത വിധം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് ഞെളിയന്‍പറമ്പ് സമര സമിതി
Read Moreപ്രകൃതി സൗഹൃദത്തിന്റെ മറവില്‍ ഭീകരത
ആശുപത്രികളെ പ്രകൃതി സൗഹൃദ സ്ഥാപനങ്ങളായി മുന്നോട്ടു കൊണ്ടു പോവുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇത് സ്ഥാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമേജിന്റെ പ്രവര്‍ത്തനം പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു.
Read More