കോവിഡിന്റെ മറവില്‍ നടക്കുന്ന ആരോഗ്യരംഗത്തെ അധാര്‍മ്മികതകള്‍
എല്ലാ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും ആദ്യത്തെ ഉയര്‍ച്ച കഴിഞ്ഞു താഴ്ച്ച തുടങ്ങുന്ന ഘട്ടത്തിലാണ് മരുന്നുകളോ വാക്‌സിനുകളോ അവതരിക്കുന്നത്. അപ്പോഴേക്കും സമൂഹത്തിലെ 70 ശതമാനം പേരും രോഗാണുവിനെ അഭിമുഖീകരിച്ച് സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിച്ചിട്ടുണ്ടാകും. എന്നാല്‍ കോവിഡ് 19ന്റെ കാര്യത്തില്‍ അതിനുള്ള സാധ്യതകള്‍ കൂടിയാണ് സാമൂഹിക അകലം പാലിക്കല്‍ വഴി അടച്ചുകളഞ്ഞത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യരംഗത്ത് നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്നു
Read Moreവാക്‌സിനേഷനെ എതിര്‍ക്കാനുള്ള ശാസ്ത്രീയ, രാഷ്ട്രീയ കാരണങ്ങള്‍
വാക്‌സിനേഷനെക്കുറിച്ച് ഏകാധിപത്യ ഭാഷയില്‍ സംസാരിക്കുന്ന ഭരണകൂടവും,
ഔദ്യോഗിക ശാസ്ത്രവും, ചികിത്സാ സ്ഥാപനങ്ങളും മറച്ചുവയ്ക്കുന്ന സത്യങ്ങളും,
സംവദിക്കാന്‍ സന്നദ്ധമാകാത്ത വസ്തുതകളും ക്രോഡീകരിക്കുന്നു