വളപട്ടണം : കണ്ടല്‍ക്കാടുകള്‍ ഇനി സംരക്ഷിക്കപ്പെടുമോ?

പാര്‍ക്കിന് പിന്നിലെ നീക്കങ്ങളെയും സമരങ്ങളെയും കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍

Read More

“ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടും അവര്‍ തന്നിഷ്ടപ്രകാരം നടപ്പാക്കി”

ഗ്രീന്‍ബജറ്റ് വരുമ്പോള്‍ തന്നെയാണ് കണ്ണൂരില്‍ കണ്ടല്‍പാര്‍ക്ക് തുടങ്ങി വിവാദത്തില്‍ പെട്ടിരിക്കുന്നത്. അവിടുത്തെ ശാസ്ത്രസാഹിത്യപരിഷത്തുകാരില്‍ ഏറിയ പങ്കും സി പി എമ്മുകാരാണ്. കണ്ടല്‍ പാര്‍ക്ക് തുടങ്ങുമ്പോള്‍തന്നെ അവര്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അവിടെ പാര്‍ക്ക് തുടങ്ങരുതെന്നും തീരുമാനം ഉപേക്ഷിക്കണമെന്നും പരിസ്ഥിതി നാശമുണ്ടാകുമെന്നുമൊക്കെ. എന്നാല്‍ അധികാരവും മറ്റും ഉള്ളതിനാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളൊന്നും കേള്‍ക്കാതെ അവര്‍ അത് തന്നിഷ്ടപ്രകാരം നടപ്പാക്കി.

Read More