പ്ലാച്ചിമടക്കാര്‍ മറ്റെന്താണ് ചെയ്യേണ്ടത്?

പ്ലാച്ചിമടയിലെ നാശനഷ്ടങ്ങള്‍ക്ക് കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി 2011 ഫെബ്രുവരി 24ന് നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പ്ലാച്ചിമടയില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. 15 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് 2014 ഫെബ്രുവരി 23ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തനിരുന്ന നിരാഹാര സമരം തത്കാലം പിന്‍വലിച്ചു. വാക്കു പാലിച്ചില്ലെങ്കില്‍ തുടര്‍ സമരങ്ങളുണ്ടാകുമെന്ന്

Read More