ആദിവാസി കുടിയിറക്കലായി മാറുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി
2006ല്‍ നിവലില്‍ വന്ന വനാവകാശ നിയമം ലംഘിച്ചുകൊണ്ട് വയനാട് വന്യജീവിസങ്കേതത്തില്‍ പുരോഗമിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.
Read Moreമഴക്കാടുകളെ മരുഭൂമിയാക്കി കാട്ടുതീ കാടുവിഴുങ്ങുന്നു
അതിശക്തമായ കാട്ടുതീയില്‍ വയനാടന്‍ കാടുകള്‍ കത്തിയമരുകയാണ്. പറമ്പിക്കുളം അടക്കമുള്ള കേരളത്തിലെ സുപ്രധാന വനമേഖലകളിലെല്ലാം ഈ വര്‍ഷം കാട്ടുതീ വീണിരുന്നു. പുനഃരുജ്ജീവനം അസാദ്ധ്യമാകും വിധം കേരളത്തിലെ കാടുകളുടെ നൈസര്‍ഗികശേഷി നശിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണ് വ്യാപകമായ ഈ തുടര്‍ച്ചയായ കാട്ടുതീ.
Read Moreമനുഷ്യ-വന്യജീവി സംഘര്‍ഷം: പുതിയ ശ്രമങ്ങള്‍ക്ക് തുടക്കമിടാം
മനുഷ്യ-വന്യജീവി സംഘര്‍ഷം വയനാട്ടില്‍ അതിരൂക്ഷമായ പ്രശ്‌നായി മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുന്നു. വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈദ്യുത കമ്പിവേലികളും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശാശ്വതപരിഹാരത്തിനുള്ള കൂട്ടായ ശ്രമത്തിന് കര്‍ഷക ക്ലബുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ ഭാഗമായി നടത്തിയ ശില്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നു.
Read Moreവയനാട്ടില്‍ നിന്നും കടുവയ്ക്ക് വേണ്ടി
വയനാട്ടിലെ ബഹുഭൂരിപക്ഷം പേരുടേയും മനസാക്ഷി എങ്ങനെ കടുവയെ വെടിവച്ചു കൊല്ലുന്നതിന് അനുകൂലമായി? ജനവാസ കേന്ദ്രങ്ങളിലേക്ക് കടുവ ആഹാരത്തിനായെത്തുന്നുവെങ്കില്‍ കാടിനെന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ട്?
Read Moreആരുടെ ആരോഗ്യമാണ് മൂപ്പൈനാട് മെഡിടൂറിസം പരിഗണിക്കുന്നത്?
വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ചരിവില്‍ വരുന്ന വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സ് (വിംസ്) മെഡിക്കല്‍ കോളേജ് പദ്ധതി വയനാട്ടിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് യാതൊരു മാറ്റവും വരുത്തില്ലെന്നുമാത്രമല്ല നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും മെഡിടൂറിസം വഴി വരുന്ന വിദേശനാണ്യമാണ് ഇതിന്റെ പിന്നിലെ താത്പര്യമെന്നും ഡോ. പി.ജി. ഹരി
നല്ലവനായ അയല്‍ക്കാരന്റെ കഥ അഥവാ വയനാടന്‍ കര്‍ഷകന്റെ കിതപ്പും കുതിപ്പും
വയനാട്ടിലെ കര്‍ഷകര്‍ രൂക്ഷമായ ദുരിതങ്ങള്‍ നേരിടുന്ന കാലം. കൃഷിനാശം, രോഗങ്ങള്‍, ഉല്പന്നങ്ങളുടെ വിലയിടിവ്. എല്ലാറ്റിലുമുപരി ഇതൊന്നും മനസ്സിലാകാത്ത, മുതലിന്റെ പലിശയുടെയും കണക്കുകള്‍ മാത്രമറിയുന്ന സഹകരണബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍. ചെണ്ടകൊട്ടിവരുന്ന ബാങ്ക് ജീവനക്കാരുടെയും ഗുണ്ടായിസവുമായി വരുന്ന ബ്ലൈഡുകമ്പനിക്കാരുടെയും മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമറിയുന്ന കര്‍ഷകര്‍. ഫാര്‍മ്‌ഴ്‌സ് റിലീഫ് ഫോറം എന്ന സംഘടന പിറന്നു വീഴാതിരിക്കുന്നതെങ്ങിനെ? വയനാട്ടിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.സി. വര്‍ക്കിയെക്കുറിച്ച്
Read Moreവന്യജീവി സംരക്ഷണത്തെക്കുറിച്ച് പറയാന്‍ ബിനോയ് വിശ്വത്തിന് എന്തവകാശം?
കേരളമന്ത്രിസഭയില്‍ വന്യജീവികള്‍ക്കുവേണ്ടി നിലകൊള്ളേണ്ട വനം-വന്യജീവി വകുപ്പ് മന്ത്രി ബിനോയ് വിശ്വം ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കാന്‍ ബ്ലാംഗൂരിലേക്ക് കച്ചകെട്ടിയിറങ്ങും മുമ്പ് ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യങ്ങള്‍.
Read Moreവയനാടന്‍ വനസംസ്‌കൃതി കുറ്റകൃത്യങ്ങളുടെ താവളമാകുന്നു
ആനപിടിത്തം നിരോധിച്ചതോടെ ആനകളുടെ വംശം ഗണ്യമായി വര്‍ദ്ധിച്ചെങ്കിലും പരിചയസമ്പന്നരായ വെടിക്കാര്‍ ആസൂത്രിതമായ ആനവേട്ട നടത്തിവരികയാണ്.
Read Moreവയനാട് മരുഭൂമിയാകുന്നു
മരുപ്പറമ്പായിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ അരുവികളും കുളങ്ങളും പുഴകളും വറ്റിവരളുകയാണ്.
Read Moreഅലയടിക്കുന്ന ചുണ്ടേലിപ്പുഴ
വയനാട്ടില്‍ ചുണ്ടേലിപ്പുഴ ജലസേചന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
Read More