പശ്ചിമഘട്ട സംവാദയാത്ര: മുന്‍വിധികളില്ലാതെ മലകളുടെ മടിത്തട്ടിലേക്ക്
യുവസമൂഹത്തിന്റെ കൂട്ടായ്മയായയൂത്ത് ഡയലോഗ് 2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച പശ്ചിമഘട്ട സംവാദയാത്ര വേറിട്ട സമീപനരീതികൊണ്ട് വ്യത്യസ്തമായ ഒരു ശ്രമമായി മാറുകയാണ്. തദ്ദേശീയരുമായി സംവദിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ മലയോരഗ്രാമങ്ങളിലൂടെ യാത്രികര്‍ നടന്നുതുടങ്ങിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള തങ്ങളുടെ ശ്രമത്തെ പകുതി വഴിയില്‍ അവര്‍ വിലയിരുത്തുന്നു.
Read Moreസംവാദം നഗരങ്ങളില്‍ മാത്രമായി നടക്കേണ്ടതല്ല
പ്രത്യേക വേഷത്തില്‍ നടക്കുന്ന, പ്രത്യേക ഭക്ഷണം മാത്രം കഴിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന ചിന്തമാറേണ്ട സമയമായിരിക്കുന്നു. ജനങ്ങളാണ് യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകര്‍.
Read Moreകാലാവസ്ഥാ വ്യതിയാനം കര്‍ഷകര്‍ അറിഞ്ഞുതുടങ്ങി
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഭീതി പരത്തി നടത്തുന്ന ഇത്തരം മുതലെടുപ്പുകള്‍ നമ്മള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ആരും ചോദ്യം ചെയ്യാനില്ല എന്നതുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്.
Read Moreതദ്ദേശീയരുടെ മുന്‍കൈയില്‍ തുടര്‍ച്ചകളുണ്ടാകും
റിസോര്‍ട്ടുകള്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ആദിവാസി കോളനികളോട് ചേര്‍ന്ന് റിസോര്‍ട്ട് വരുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
Read Moreമാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നതല്ല പൊതുജനാഭിപ്രായം
പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ച സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്ത് ആകസ്മികമായി സംഭവിച്ചതാണ് അതെല്ലാമെന്ന് പലരും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.
Read Moreകുന്നുകളെല്ലാം ടിപ്പറില്‍ കയറിപ്പോവുകയാണ്
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതുകാരണം ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്.
Read Moreഏകപക്ഷീയതകള്‍ക്ക് സ്ഥാനമില്ല
സാധാരണക്കാരന്റെ പരിസ്ഥിതി ബോധം നേരില്‍ കാണാനുള്ള അവസരമായി യാത്ര മാറി.
Read More