കീഴാറ്റൂരിലെ പാടങ്ങള്‍ കേരളത്തിന് നല്‍കുന്ന പാഠങ്ങള്‍

ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ബൈപാസ് എന്ന ‘പൊതു ആവശ്യ’ത്തിനായി
നികത്തപ്പെടേണ്ടതല്ല ഒരു നാടിനെ ഭക്ഷ്യ-ജല ദാരിദ്ര്യമില്ലാതെ സംരക്ഷിച്ചു നിര്‍ത്തുന്ന വയലുകള്‍ എന്ന കീഴാറ്റുകാരുടെ ബോധ്യത്തെ ബലപ്രയോഗത്താല്‍ മറികടക്കാനുള്ള ശ്രമം
ഭരണ-രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുകയാണ്.

Read More

നെല്‍വയല്‍ നികത്തല്‍ സാധൂകരിക്കരുത്

Read More

മെത്രാന്‍ കായല്‍ സംരക്ഷണ സമരം; കൃഷിയിലേയ്ക്കുള്ള തിരിച്ചുവരവ്

കേരളത്തിന്റെ നെല്ലുല്‍പ്പാദന കണക്കുകള്‍ പ്രതിവര്‍ഷം ഞെട്ടിക്കുന്ന തരത്തില്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ടൂറിസം മാഫിയുടെ കൈയേറ്റങ്ങളെ നേരിട്ട് പരമ്പരാഗത നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ നടത്തിയ മെത്രാന്‍ കായല്‍ സംരക്ഷണ സമരം കുടിവെള്ളത്തിന്റെയും പാരിസ്ഥിതിക വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രധാന്യം കേരളീയ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി. ഒപ്പം കേരള സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ദയനീയാവസ്ഥ കൂടി പൊതുസമൂഹത്തിന് മുന്നില്‍ ഈ സമരം തുറന്നുകാട്ടി.

Read More