സ്ത്രീകളുടെ ശ്രദ്ധക്ക് പുരുഷന്‍മാരുടേയും
പുരുഷപീഢന പരിഹാരവേദി എന്ന പേരില്‍ രൂപീകൃതമായിരിക്കുന്ന സംഘടന അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്.
Read Moreസ്ത്രീവാദത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അന്യായങ്ങളെ വെളിച്ചത്തുകൊണ്ടുവരാനും ചെറുക്കാനും സ്ത്രീയുടെ വ്യത്യസ്തവും തനിമയുമുള്ള വ്യക്തിത്വം സ്ഥാപിച്ചുകിട്ടുന്നതിനും സ്ത്രീകളുടെ മുന്‍കൈയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ.
Read More