മൊണ്‍സാന്റോയ്ക്ക് ലോകഭക്ഷ്യ പുരസ്‌കാരം: ജനിതകവിത്തുകളെ ന്യായീകരിക്കാനുള്ള നീക്കം

2013ലെ ലോക ഭക്ഷ്യ പുരസ്‌കാരം മൊണ്‍സാന്റോയ്ക്ക് നല്‍കിയതിനോട് പ്രതികരിച്ചുകൊണ്ട് റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് നേടിയ വിവിധ രാജ്യങ്ങളിലെ ആക്ടിവിസ്റ്റുകള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന. മുന്‍കൈയെടുത്തത്
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ

Read More

ബ്രായ് യാഥാര്‍ത്ഥ്യമാക്കാനുള്ള തന്ത്രം

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ നമ്മുടെ കാര്‍ഷിക രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ഒരു നിയമസംവിധാനം നിര്‍മ്മിക്കുകയാണ് ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്ലിന്റെ ലക്ഷ്യം. അതോറിറ്റി രൂപീകൃതമായാല്‍ അതിന്റെ പ്രധാന ഗുണമുണ്ടാകുന്നത് മൊണ്‍സാന്റോയ്ക്കാണ്. മൊണ്‍സാന്റോ രൂപപ്പെടുത്തിയ പല വിത്തുകളും ഫീല്‍ഡ് പരീക്ഷണത്തിന് തയ്യാറായി നില്‍ക്കുകയാണ്. സര്‍ക്കാറിന്റെ അനുമതി മാത്രമാണ് ഇനി കിട്ടേണ്ടത്. അത് സുഗമമാക്കാനുള്ള ഒരു മുഖം മിനുക്കല്‍ പരിപാടിയാണ് ഈ അവാര്‍ഡ്.

Read More

കുടിച്ചവെള്ളത്തില്‍ വിശ്വസിക്കരുത്, കഴിക്കുന്ന ആഹാരത്തിലും

വിത്തുകള്‍ കൈയാളുന്നത് വഴി, ലോകത്തിന്റെ ആകമാനം ഭക്ഷ്യ നിയന്ത്രണം തങ്ങളുടെ കൈകള്‍ക്കുള്ളില്‍ ഒതുക്കണം എന്ന ദുഷ്ചിന്തയുള്ള മൊണ്‍സാന്റോയ്ക്ക് എന്ത് അടിസ്ഥാനത്തിലാണ് ഈ ഭക്ഷ്യപുരസ്‌കാരം കൊടുക്കുന്നത് എന്ന് ലോകം അത്ഭുദപ്പെട്ടു.