സൈക്കിളിലെ സംഗീതം
സൈക്കിളോടിച്ചുകൊണ്ട് പ്രത്യേക താളത്തില്‍ വിവിധ സംഗീത ഉപകരണങ്ങള്‍ ആലപിക്കുന്ന, യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നിലവിലുള്ള സൈക്കിള്‍ ബാന്‍ഡ് സംഘവുമൊത്തുള്ള അനുഭവങ്ങളുമായി രാജു റാഫേല്‍
Read Moreസൈക്കിള്‍ ഒരു സംസ്‌കാരമാണ്
സൈക്കിളിനെ കേന്ദ്രകഥാപാത്രമാക്കി 20 ലക്കങ്ങള്‍ നീണ്ടുനിന്ന യൂറോപ്യന്‍ യാത്രാനുഭവങ്ങള്‍ കേരളീയം യനക്കാരുമായി പങ്കുവച്ച യാത്രികന്‍ സൈക്കിളിനോടുള്ള ആത്മബന്ധവും സൈക്കിളിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും വിവരിക്കുന്നു…
Read Moreപ്രവേശനം നറുക്കെടുപ്പിലൂടെ
ആംസ്റ്റര്‍ഡാമിന് സമീപമുള്ള കാറ്റാടി യന്ത്രങ്ങളുടെ ഗ്രാമത്തിലെ വിന്‍ഡ്മില്ലുകള്‍ക്കിടയിലൂടെ
ഒരു പകല്‍ മുഴുവന്‍ പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ സൈക്കിളില്‍ കറങ്ങി നടന്ന അനുഭവങ്ങളുമായി
ബ്രസ്സല്‍സ് ജാസ് മാരത്തോണ്‍ !
ആയിരക്കണക്കിന് വൈവിധ്യങ്ങളുള്ള ചോക്ലേറ്റുകളുടെയും 158 തരം ബിയറുകളുടെയും നാടായ ബ്രസ്സല്‍സിന്റെ വിശേഷങ്ങളുമായി
Read Moreഅതിര്‍ത്തികളില്ലാത്ത രാജ്യങ്ങള്‍
ഹോളണ്ടില്‍ നിന്നും ബെല്‍ജിയത്തിലേക്കുള്ള അതിര്‍ത്തി സൈക്കിളില്‍ മുറിച്ചുകടന്നതിന്റെ രസകരമായ അനുഭവം വിവരിക്കുന്നു
Read Moreഎവരി സൈക്കിള്‍ ഈസ് ഗ്രീന്‍
സൈക്കിള്‍ ഹോളണ്ടിലെ ജനങ്ങളുടെ പ്രിയ വാഹനമായി മാറിയതിന്റെ ചരിത്രം തിരഞ്ഞ്
Read Moreഹേഗിലെ പോളിറ്റ് ബ്യൂറോ
ഹോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞിറങ്ങുന്ന നേതാക്കന്മാരെ അഭിവാദ്യം ചെയ്യാന്‍ പോയിട്ടെന്തായി ?!
Read Moreകാസ റോസ്സയിലെ ലൈവ് ഷോ
സര്‍ക്കാര്‍ അംഗീകാരത്തോടെ നടക്കുന്ന വേശ്യാത്തെരുവുകളും നികുതി കൊടുത്ത് അന്തസ്സോടെ
ജീവിക്കുന്ന വേശ്യകളുമുള്ള ഹോളണ്ടിലെ അപൂര്‍വ്വ കാഴ്ചകളുമായി
ടീ കൂപ്പും വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യവും
നന്നായി വ്യഭിചരിക്കാനുള്ള സൗകര്യം വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ഡാമിലെ പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളെക്കുറിച്ച്
Read Moreചാര്‍ളി, ചാര്‍ളീ. . . ക്രാക്ക് ! . . . ക്രാക്ക് !!
ഹോളണ്ടില്‍ സുലഭമായി ലഭിക്കുന്ന മയക്കുമരുന്ന് അടിച്ചു കയറ്റി, മയക്കുമരുന്നിന് അടിമപ്പെട്ട് ചെറുപ്പത്തിലേ ജീവിതം കൈവിട്ടുപോയ ജങ്കികളുടെ അനുഭവങ്ങളുമായി രാജുറാഫേല്‍
Read Moreദി കിച്ചണ്‍ പാര്‍ട്ടി
25 കീലോമീറ്റര്‍ നിറുത്താതെ സൈക്കിള്‍ ചവുട്ടി ഹോളണ്ടിലെ ചെറുപട്ടണമായ ആംഫുര്‍ട്ടില്‍
ഒരു കിച്ചണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനുഭവവുമായി രാജുറാഫേല്‍
ആംഫുര്‍ട്ടിലേക്ക് സൈക്കിളില്‍
‘റേഡിയോ നെതര്‍ലാന്റ്‌സില്‍ പഠിക്കാന്‍ എത്തിയ ശേഷം ഞാന്‍ മറ്റൊരു പട്ടണത്തിലേക്ക് പോകുന്നത് ഇതാദ്യമായാണ്, അതും സൈക്കിളില്‍. ഏത് വഴിയിലൂടെ പോയാലാണ് ആംഫുര്‍ട്ടിലെത്തുക?’ സൈക്കിള്‍ യാത്രകള്‍ തുടരുന്നു
Read Moreഒരു സൈക്കിളായി പുനര്‍ജനിക്കുമെങ്കില്‍
ഒരു സൈക്കിളായി പുനര്‍ജനിക്കുമെങ്കില്‍ അത് ഈ ഹോളണ്ടില്‍ തന്നെയാകണം എന്ന് കവി അയ്യപ്പനെ മനസ്സിലോര്‍ത്ത് ഡച്ചുകാരോട് പറഞ്ഞ അപൂര്‍വ്വ സന്ദര്‍ഭം ഓര്‍ക്കുന്നു
Read Moreകാട്ടിലെ സൈക്കിള്‍
ആംസ്റ്റര്‍ഡാമിലെ റേഡിയോ നെതര്‍ലാന്റ്‌സ് ട്രെയിനിങ്ങ് സെന്ററിലേക്ക് കാടിനുള്ളിലൂടെയുള്ള വഴി തിരഞ്ഞെടുത്ത്
പോയപ്പോഴുണ്ടായ സൈക്കിള്‍ അനുഭവം വിവരിക്കുന്നു
ഹോളണ്ടിലെ സൈക്കിള്‍ ഇണക്കിളികള്‍
രണ്ട് സൈക്കിളിലായി സഞ്ചരിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കൈകൊണ്ട് സൈക്കിള്‍ ഹാന്റില്‍ പിടിക്കുകയും മറ്റേ കൈ പരസ്പരം ചേര്‍ത്ത് പിടിച്ച് സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നത് ഹോളണ്ടിലെ സ്ഥിരം കാഴ്ചയാണ്.
ഹോളണ്ടിലെ സൈക്കിള്‍ ഇണക്കിളികള്‍ എന്നറിയപ്പെടുന്ന ഇവരുടെ വിശേഷങ്ങളുമായി
ഹോളണ്ടിലെ ഹാങ്ങ്ഓവര്‍ അവധികള്‍
ആംസ്റ്റര്‍ഡാമിലെ ആഴ്ചചന്തയില്‍ പോലും വലിയ കച്ചവടം സൈക്കിളിനാണ്. പലതരത്തിലുള്ള സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന മൂന്ന്, നാല് സ്റ്റാളുകള്‍ ചന്തയിലുണ്ട്. സൈക്കിളിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍ക്കുന്നവരും സൈക്കിള്‍ നന്നാക്കുന്നവരും വേറെ. സൈക്കിള്‍ കൗതുകങ്ങളുമായി രാജുറാഫേല്‍
Read Moreഫെയറ്റ് കോപ്പന്‍, അല്ലീന്‍ ടെന്റീഗ് യൂറോ !
ഒരു വര്‍ഷം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ സൈക്കിളുകള്‍ മോഷണം പോകുന്ന ആംസ്റ്റര്‍ഡാം നഗരം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന വ്യവസായ വിപ്‌ളവത്തിന്റെ കാലഘട്ടത്തില്‍ ഇറങ്ങിയ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമപോലെ അനുഭവപ്പെട്ട നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു
Read Moreമെഡിക്കല്‍ കോളേജിലെ സൈക്കിള്‍ ഡോക്ടര്‍
കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന സമൂഹത്തിനെ അമ്പരപ്പിച്ച്
കാലാകാലങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന അദ്ധ്യാപിക
അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
വാന്‍ഗോഗില്‍ നിന്ന് സൈക്കിളിലേക്ക്
എവിടെപ്പോയാലും ഹോളണ്ടുകാര്‍ സൈക്കിള്‍ കൂടി കൂടെകൊണ്ടുപോകും. ഒരു കോടി രൂപയോളം വിലയുള്ള മേഴ്‌സിഡസ് ബെന്‍സ് -എസ് ക്‌ളാസ് കാര്‍ കൊണ്ടുനടക്കുന്നവര്‍ പോലും കാറിന്റെ മുകളില്‍ ഒരു പഴയ മുഴുവന്‍ സൈക്കിള്‍ കെട്ടിവയ്ക്കും. സൈക്കിളിനെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഡച്ചുകാരുടെ കൂടുതല്‍ വിശേഷങ്ങളുമായി
Read Moreറേഡിയോ നെതര്‍ലാന്റ്‌സിലേക്ക്
ലണ്ടനിലെ റോയിട്ടേഴ്‌സ് ഇന്‍സിന്റിറ്റിയൂട്ടില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠിതാവും കേരളത്തില്‍ ജേര്‍ണലിസം
പരിശീലകനുമായിരുന്ന കാലം ഓര്‍മ്മിക്കുന്നു