ഹേഗിലെ പോളിറ്റ് ബ്യൂറോ
ഹോളണ്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞിറങ്ങുന്ന നേതാക്കന്മാരെ അഭിവാദ്യം ചെയ്യാന്‍ പോയിട്ടെന്തായി ?!
Read Moreകാസ റോസ്സയിലെ ലൈവ് ഷോ
സര്‍ക്കാര്‍ അംഗീകാരത്തോടെ നടക്കുന്ന വേശ്യാത്തെരുവുകളും നികുതി കൊടുത്ത് അന്തസ്സോടെ
ജീവിക്കുന്ന വേശ്യകളുമുള്ള ഹോളണ്ടിലെ അപൂര്‍വ്വ കാഴ്ചകളുമായി
ചുങ്കം പിരിക്കാന്‍ അനുവദിക്കില്ല
ജനങ്ങള്‍ ഒന്നടങ്കം സമരത്തില്‍ അണിനിരക്കുന്നത് കണ്ടിട്ടാണ് ആദ്യം
അകന്നുനിന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ സമരവേദിയിലേക്കെത്തിയത്.
സമരം പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ആവശ്യം ടോള്‍
കുറയ്ക്കലാണ് എന്ന് സ്ഥലം എം.എല്‍.എ അവിടെ വച്ച് പ്രഖ്യാപിച്ചു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ആവശ്യം അതല്ലെന്ന് പി.ജെ. മോന്‍സി
ടീ കൂപ്പും വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യവും
നന്നായി വ്യഭിചരിക്കാനുള്ള സൗകര്യം വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ഡാമിലെ പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളെക്കുറിച്ച്
Read Moreഅധാര്‍മ്മികം, അശാസ്ത്രീയം
സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും നേടിയെടുക്കാനുമുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും കാണിക്കാതിരുന്നതുമാണ് സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് ഹാഷിം ചേന്ദാമ്പിള്ളി
Read Moreചാര്‍ളി, ചാര്‍ളീ. . . ക്രാക്ക് ! . . . ക്രാക്ക് !!
ഹോളണ്ടില്‍ സുലഭമായി ലഭിക്കുന്ന മയക്കുമരുന്ന് അടിച്ചു കയറ്റി, മയക്കുമരുന്നിന് അടിമപ്പെട്ട് ചെറുപ്പത്തിലേ ജീവിതം കൈവിട്ടുപോയ ജങ്കികളുടെ അനുഭവങ്ങളുമായി രാജുറാഫേല്‍
Read Moreദി കിച്ചണ്‍ പാര്‍ട്ടി
25 കീലോമീറ്റര്‍ നിറുത്താതെ സൈക്കിള്‍ ചവുട്ടി ഹോളണ്ടിലെ ചെറുപട്ടണമായ ആംഫുര്‍ട്ടില്‍
ഒരു കിച്ചണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനുഭവവുമായി രാജുറാഫേല്‍
ആംഫുര്‍ട്ടിലേക്ക് സൈക്കിളില്‍
‘റേഡിയോ നെതര്‍ലാന്റ്‌സില്‍ പഠിക്കാന്‍ എത്തിയ ശേഷം ഞാന്‍ മറ്റൊരു പട്ടണത്തിലേക്ക് പോകുന്നത് ഇതാദ്യമായാണ്, അതും സൈക്കിളില്‍. ഏത് വഴിയിലൂടെ പോയാലാണ് ആംഫുര്‍ട്ടിലെത്തുക?’ സൈക്കിള്‍ യാത്രകള്‍ തുടരുന്നു
Read Moreഒരു സൈക്കിളായി പുനര്‍ജനിക്കുമെങ്കില്‍
ഒരു സൈക്കിളായി പുനര്‍ജനിക്കുമെങ്കില്‍ അത് ഈ ഹോളണ്ടില്‍ തന്നെയാകണം എന്ന് കവി അയ്യപ്പനെ മനസ്സിലോര്‍ത്ത് ഡച്ചുകാരോട് പറഞ്ഞ അപൂര്‍വ്വ സന്ദര്‍ഭം ഓര്‍ക്കുന്നു
Read Moreകാട്ടിലെ സൈക്കിള്‍
ആംസ്റ്റര്‍ഡാമിലെ റേഡിയോ നെതര്‍ലാന്റ്‌സ് ട്രെയിനിങ്ങ് സെന്ററിലേക്ക് കാടിനുള്ളിലൂടെയുള്ള വഴി തിരഞ്ഞെടുത്ത്
പോയപ്പോഴുണ്ടായ സൈക്കിള്‍ അനുഭവം വിവരിക്കുന്നു
ചുങ്കപ്പാതകള്‍ കൊള്ളയ്ക്ക് തയ്യാര്‍
മൂലമ്പിള്ളിയിലെ തെറ്റ് തിരുത്തി എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ വന്‍
കുടിയൊഴിപ്പിക്കലിനും ബി.ഒ.ടി കൊള്ളയ്ക്കും ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ റോഡ് വികസനത്തിന്റെ ദിശ എന്താകണമെന്ന് വിശദീകരിക്കുന്നു
ഹോളണ്ടിലെ സൈക്കിള്‍ ഇണക്കിളികള്‍
രണ്ട് സൈക്കിളിലായി സഞ്ചരിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കൈകൊണ്ട് സൈക്കിള്‍ ഹാന്റില്‍ പിടിക്കുകയും മറ്റേ കൈ പരസ്പരം ചേര്‍ത്ത് പിടിച്ച് സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നത് ഹോളണ്ടിലെ സ്ഥിരം കാഴ്ചയാണ്.
ഹോളണ്ടിലെ സൈക്കിള്‍ ഇണക്കിളികള്‍ എന്നറിയപ്പെടുന്ന ഇവരുടെ വിശേഷങ്ങളുമായി
ഹോളണ്ടിലെ ഹാങ്ങ്ഓവര്‍ അവധികള്‍
ആംസ്റ്റര്‍ഡാമിലെ ആഴ്ചചന്തയില്‍ പോലും വലിയ കച്ചവടം സൈക്കിളിനാണ്. പലതരത്തിലുള്ള സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന മൂന്ന്, നാല് സ്റ്റാളുകള്‍ ചന്തയിലുണ്ട്. സൈക്കിളിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സ് വില്‍ക്കുന്നവരും സൈക്കിള്‍ നന്നാക്കുന്നവരും വേറെ. സൈക്കിള്‍ കൗതുകങ്ങളുമായി രാജുറാഫേല്‍
Read Moreസുസ്ഥിര ഗതാഗത അജണ്ട
നിരത്തുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം കാരണം സ്തംഭിച്ചിരിക്കുകയാണ് ഇന്ന് കേരളം. വാഹനവായ്പാമേളകളും വാഹനചന്തകളും ഷോറൂമുകളും നാടെങ്ങും പെരുകുന്നു. നാടിന്റെ പൊതുസമ്പത്ത് ചെലവഴിച്ച് നിര്‍മ്മിച്ച കാറുകളില്‍ മഹാഭൂരിപക്ഷവും ഉടമകളുടെ അന്തസ്സിന്റെ പ്രതീകങ്ങളായി കൂടുതല്‍ സമയവും പോര്‍ച്ചുകളില്‍ വിശ്രമിക്കുന്നു. ഈ രീതിയില്‍ വഴിവിട്ടോടുന്ന നമ്മുടെ ഗതാഗതത്തെ ട്രാക്കിലെത്തിക്കാന്‍ നടത്തേണ്ട ആലോചനകള്‍ പങ്കുവയ്ക്കുന്നു
Read Moreഫെയറ്റ് കോപ്പന്‍, അല്ലീന്‍ ടെന്റീഗ് യൂറോ !
ഒരു വര്‍ഷം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ സൈക്കിളുകള്‍ മോഷണം പോകുന്ന ആംസ്റ്റര്‍ഡാം നഗരം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന വ്യവസായ വിപ്‌ളവത്തിന്റെ കാലഘട്ടത്തില്‍ ഇറങ്ങിയ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമപോലെ അനുഭവപ്പെട്ട നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു
Read Moreമെഡിക്കല്‍ കോളേജിലെ സൈക്കിള്‍ ഡോക്ടര്‍
കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്ന സമൂഹത്തിനെ അമ്പരപ്പിച്ച്
കാലാകാലങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്ന അദ്ധ്യാപിക
അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
വാന്‍ഗോഗില്‍ നിന്ന് സൈക്കിളിലേക്ക്
എവിടെപ്പോയാലും ഹോളണ്ടുകാര്‍ സൈക്കിള്‍ കൂടി കൂടെകൊണ്ടുപോകും. ഒരു കോടി രൂപയോളം വിലയുള്ള മേഴ്‌സിഡസ് ബെന്‍സ് -എസ് ക്‌ളാസ് കാര്‍ കൊണ്ടുനടക്കുന്നവര്‍ പോലും കാറിന്റെ മുകളില്‍ ഒരു പഴയ മുഴുവന്‍ സൈക്കിള്‍ കെട്ടിവയ്ക്കും. സൈക്കിളിനെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഡച്ചുകാരുടെ കൂടുതല്‍ വിശേഷങ്ങളുമായി
Read Moreറേഡിയോ നെതര്‍ലാന്റ്‌സിലേക്ക്
ലണ്ടനിലെ റോയിട്ടേഴ്‌സ് ഇന്‍സിന്റിറ്റിയൂട്ടില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠിതാവും കേരളത്തില്‍ ജേര്‍ണലിസം
പരിശീലകനുമായിരുന്ന കാലം ഓര്‍മ്മിക്കുന്നു
സൈക്കിള്‍ തണ്ടിലെ പ്രണയം
ഹാന്റിലിന് മുന്‍പില്‍ പിടിപ്പിച്ച ബേബി സീറ്ററില്‍ കുറേക്കൂടി ചെറിയ കുട്ടികളെ ഇരുത്തി
സൈക്കിളില്‍ പാഞ്ഞു പോകുന്ന സ്ത്രീകളെ കണ്ട് ഞാന്‍ വാ പൊളിച്ചു..
ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍
1983-ല്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍, കോളേജില്‍ പോകാനായി വാങ്ങിയ സൈക്കിള്‍ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുകയും ഇപ്പോഴും എല്ലാ ദിവസവും ഉപയോഗിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജു റാഫേല്‍ ആംസ്റ്റര്‍ഡാം യാത്രയില്‍ കണ്ട സൈക്കിള്‍ കാഴ്കള്‍ പങ്കുവയ്ക്കുന്നു
Read More