കരാറുകാരന്റ സ്വന്തം മട്ടാഞ്ചേരി പാലം

| | പൊതുഗതാഗതം

കേരളത്തില്‍ ബി.ഒ.ടി ഹൈവേകള്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ബി.ഒ.ടി ടോള്‍ റോഡുകളുടെ പ്രശ്‌നമെന്താണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് മട്ടാഞ്ചേരി പാലം. എറണാകുളത്ത് ഗാമണ്‍ ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിച്ച മട്ടാഞ്ചേരി ബി.ഒ.ടി പാലത്തിന്റെ പേരില്‍ കമ്പനി നടത്തിയ പകല്‍ക്കൊള്ള 45 മീറ്ററിനും ബി.ഒ.ടി റോഡിനും വേണ്ടി വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കുമോ?

Read More

ദേശീയപാത വികസനം; കുടിയൊഴിപ്പിക്കലിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ്‌

ബി.ഒ.ടി സ്വകാര്യവല്‍ക്കരണനയം പൊതുനിരത്തുകളില്‍ അടിച്ചേല്‍പ്പിക്കാനും അതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനും ഉദ്ദേശിച്ച് നടപ്പിലാക്കുന്ന ദേശീയപാത വികസനത്തിനെതിരെ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിനാളുകള്‍ ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പ് നടത്തുകയാണ്. റോഡിന്റെ വീതി കൂട്ടുക എന്നത് അടിസ്ഥാന വികസനമാണെന്ന് പറയുന്ന വികലമായ പൊതുധാരണയ്‌ക്കെതിരെയും എസ്റ്റിമേറ്റ് തുകയുടെ പോലും അനേകം ഇരട്ടി കൊള്ളലാഭം കൊയ്യുന്ന ബി.ഒ.ടി വ്യവസ്ഥയ്ക്കുമെതിരെയുള്ള സമരമായി ഇത് മാറുന്നു

Read More

ബി.ഒ.ടി ചുങ്കപാത എക്‌സ്പ്രസ്സ് വേയേക്കാള്‍ വിനാശകരം

ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ എന്ന വിശേഷണം മൂന്നു ലക്ഷം ജനങ്ങളെ കുടിയിറക്കിയ നര്‍മ്മദാ വാലി അണക്കെട്ടു പദ്ധതിക്കാണ്. എന്‍.എച്ച് . 17 പദ്ധതിക്കാകട്ടെ കുടിയിറക്കേണ്ടവരുടെ എണ്ണം 14 ലക്ഷവും, തലതിരിഞ്ഞ ഈ വികസന പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 4.5 ശതമാനത്തെയാണെന്നത് ഭീതിയുളവാക്കുന്ന സത്യമാണ്. അധികാരം കൈയാളുന്നവര്‍ ആര്‍ക്കൊപ്പമെന്ന ചോദ്യം ബാക്കിയാവുന്നു.

Read More

ബി.ഒ.ടി പാത: സര്‍വ്വകക്ഷി സംഘത്തിന്റെ നിവേദനം

ബി.ഒ.ടി വ്യവസ്ഥയില്‍ ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഭരണ -പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കും വിഷയത്തില്‍ ഇടപെടുകയും നിലപാട് പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായി വന്നു. തുടര്‍ന്ന് ജനകീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് അവര്‍ തയ്യാറാക്കിയ നിവേദനമാണിത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതികവും സാമൂഹികവുമായി നിരവധി നിരവധി പ്രശ്‌നങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നില്ലെങ്കില്‍ പോലും രാഷ്ട്രീയ കക്ഷികള്‍ക്ക് തിരസ്‌കരിക്കാനാകാത്ത തരത്തില്‍ ജനകീയ സമരങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ഒരു ചരിത്രരേഖയായി ഇത് വായിക്കപ്പെടും.

Read More

പ്രശ്‌നം ദേശീയപാതയുടെ 45 മീറ്ററല്ല; ബി.ഒ.ടിയാണ്‌

കേരളത്തിലെ ജനസാന്ദ്രത കാരണമാണു ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതിയാക്കുന്നതിന് എതിര്‍പ്പുണ്ടാകുന്നത് എന്ന രീതിയിലാണു മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.

Read More

സാമൂഹികലക്ഷ്യങ്ങള്‍ക്കായി ഒരു സവാരി

‘സൈക്ലിങ്ങ് വിത്ത് എ മിഷന്‍’ സൈക്കിള്‍ യാത്ര ഡിസംബര്‍ 20ന് കാസര്‍ഗോഡില്‍നിന്നും ആരംഭിച്ച് 28ന് തിരുവനന്തപുരത്ത് സമാപിക്കും. പരിസ്ഥിതി-സൗഹൃദ വാഹനം എന്ന നിലയില്‍ സൈക്കിളിനെ പ്രചരിപ്പിക്കുകയും ജനിതക വിളകള്‍ നിരോധിക്കുക, ജൈവകൃഷി നയം നടപ്പിലാക്കുക, ലോകസമാധാന യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക തുടങ്ങിയ സാമൂഹിക പ്രാധാന്യമുള്ള സന്ദേശങ്ങളെ ജനമദ്ധ്യത്തില്‍ എത്തിക്കുന്നതിനും യാത്ര ലക്ഷ്യമിടുന്നു. ഒപ്പം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന തിരുവനന്തപുരത്തെ ‘ചില്ല’യ്ക്ക് ധനം സമാഹരിക്കാനും യാത്രയുടെ ഭാഗമായി ഉദ്ദേശിക്കുന്നു. യാത്രയെക്കുറിച്ചും സൈക്കിള്‍ ഹരത്തെക്കുറിച്ചും ടീം ക്യാപ്റ്റന്‍ പ്രകാശ് പി. ഗോപിനാഥ് സംസാരിക്കുന്നു.

Read More

ഇതാരുടെ റോഡ് നയം?

Read More

തെക്ക് വടക്ക് സൗഹൃദപാത ഇതാരുടെ റോഡ് നയം?

Read More

NH 17 സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയപ്രക്ഷോഭം

NH 17ലെ കുറ്റിപ്പുറം-ഇടപ്പിള്ളി വരെയുള്ള റോഡില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ നടത്തി സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം ശക്തമാകുന്നു.

Read More

കാടുമുടിക്കാന്‍ മലയോര പാത വരുന്നു

Read More

സൈക്കിളിന് മാത്രമായി ഒരു കേരളം

Read More

മലയാളിയുടെ സൂപ്പര്‍ ഹൈവേയില്‍ സൈക്കിളിന്റെ ജീവിതം

Read More

യന്ത്രം മാറ്റിവരച്ച ചില ജീവിത രേഖകള്‍

Read More

സൈക്കിള്‍ എന്തിന്റെ ബദലാണ്

Read More

ലേഡിബേര്‍ഡ്

Read More

നാറാണത്ത് സൈക്കിള്‍

Read More

സൈക്കിള്‍ നഗരം

Read More

കവിയുടെ സൈക്കിള്‍

Read More

നീളത്തിലോടിയ കാലങ്ങള്‍

Read More

കാലൊന്നു തട്ടിയാല്‍ മിന്നിപ്പായും കുതിര

Read More
Page 3 of 5 1 2 3 4 5