മീനാകുമാരിയോ വുന്‍ഡ്രുവോ പ്രശ്‌നം?

2014 നവംബര്‍ 12ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. രാജാശേഖര്‍ വുന്‍ഡ്രു ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതോടെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തി നഷ്ടമായിരിക്കുന്നു. ഡോ. വുന്‍ഡ്രുവിന്റെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുഖ്യമായും വിലയിരുത്തേണ്ടത്.

Read More

പമ്പാ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് കനാല്‍: കാടും പുഴയും കുട്ടനാടും മുടിക്കാന്‍ ഒരു പദ്ധതി

അനിയന്ത്രിത മണല്‍ ഖനനം ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ മൂലം ഇപ്പോള്‍ത്തന്നെ
ഊര്‍ദ്ധശ്വാസം വലിച്ചുകഴിയുന്ന പമ്പാ, അച്ചന്‍കോവില്‍ നദികളുടെ ചരമഗീതം കുറിക്കുന്ന പദ്ധതിയാണ് ദേശീയ നദീബന്ധന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കാന്‍ പോകുന്നതെന്ന്

Read More

ഊത്തപിടുത്തം തടയാം മത്സ്യസമ്പത്തിനെ സംരക്ഷിക്കാം

ശുദ്ധജല മത്സ്യങ്ങള്‍ പ്രജനനത്തിനായി നടത്തുന്ന ദേശാന്തരഗമനം, അഥവാ ഊത്ത എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസം ഊത്തപിടുത്തം എന്ന പരിപാടിയിലൂടെ നമുക്ക് ഏറെ പരിചിതമാണ്. മുട്ടയിടുന്നതിനായി ദേശാന്തരഗമനം നടത്തുന്ന മീനുകള്‍ ഊത്തപിടുത്തത്തിന്റെ പേരില്‍ വ്യാപകമായി പിടിക്കപ്പെടുകയും മത്സ്യസമ്പത്തിന് വലിയ നാശം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇടപെടലുകള്‍ എത്തേണ്ട മേഖലയായി ഇത് മാറിയിരിക്കുന്നു.

Read More

ഇനി കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ കേരളത്തിന് ഭാവിയില്ല

കേരളത്തില്‍ കുഴല്‍ക്കിണറുകളുടെ എണ്ണം കൂടിവരുന്നു. കുഴല്‍ക്കിണര്‍ വ്യാപകമായതോടെ വെള്ളം കുറയുന്നതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കുഴല്‍ക്കിണറുകള്‍ ജലനിരപ്പ് താഴുന്നതിന് ഇടയാക്കുമെന്ന് ഹൈഡ്രോ ജിയോളജിസ്റ്റായ സിറിയക് കുര്യന്‍ 1995ല്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. മഴകിട്ടിയിട്ടും വേനലാകുന്നതോടെ കേരളത്തിലെ കിണറുകള്‍ വറ്റുന്ന സാഹചര്യത്തെ സിറിയക് കുര്യന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു.

Read More

സലിലസമൃദ്ധിയില്‍ സങ്കടരാശി നിരത്തുമ്പോള്‍

മാര്‍ച്ച് 22 ന് ഒരു ലോകജലദിനം കൂടി കടന്നുപോകുമ്പോള്‍ ഓര്‍ക്കേണ്ട ചില വസ്തുതകള്‍…

Read More

കടല്‍ കത്തുന്നു, കടല്‍ത്തീരങ്ങള്‍ മായുന്നു.

ആഗോള താപനവും കാലവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നത്. പ്രകടമായി കണ്ടുതുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടേയും തീരദേശ ജീവിതങ്ങളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു.

Read More

ചാലക്കുടിപുഴയുടെ പശ്ചാത്തലത്തില്‍ : കാടും പുഴയും മനുഷ്യനും

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങള്‍ – പശ്ചിമഘട്ടനീരുറവയായ ചാലക്കുടിപുഴത്തടത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു

Read More

മുല്ലപ്പെരിയാര്‍ : ബദല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കരുത്‌

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നവര്‍ക്ക് പതിവായി ഭീഷണി നേരിടേണ്ടിവരുന്നതിനാല്‍ ഡാംലോബി നിലനില്‍ക്കുന്നതായി തന്നെ സംശയിക്കണമെന്നും ബദലുകള്‍ക്ക് ചെവികൊടുക്കാതെ അവര്‍ക്ക് ഇനി
മുന്നോട്ട് പോകാനാകില്ലെന്നും

Read More

ജലനയം: പൊതുവിഭവം വില്‍പ്പനച്ചരക്കാകുമോ?

ഒരു ദശാബ്ദത്തിന് ശേഷം പുതിയ ജലനയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 25 വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ജലനയം. 1987ലെയും 2002ലെയും ജലനയങ്ങളില്‍ നിന്നും വിഭിന്നമായി ജലത്തെ ഒരു ചരക്കാക്കി കണക്കാക്കുന്നതാണ് 2012 ലെ കരട് ജലനയമെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജലത്തിന് വിലയിടുന്നതിനും സ്വകാര്യവത്കരിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന കേന്ദ്ര ജലനയം 2012ന്റെ കരട് രേഖയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു

Read More

മുത്തൂറ്റ് ഗ്രൂപ്പ് വേമ്പനാട് കായല്‍ കയ്യേറുന്നു.

മുത്തൂറ്റ് ഗ്രൂപ്പ് വേമ്പനാട് കായല്‍ കയ്യേറുന്നു.

Read More

നീര്‍ത്തടങ്ങളുടെ പ്രാധാന്യം

റംസര്‍ കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യം നിര്‍ത്തടങ്ങളുടെ മേലുള്ള കയ്യേറ്റങ്ങളും നീര്‍ത്തടങ്ങളുടെ വിസ്തൃതിക്കുണ്ടാകുന്ന നഷ്ടവും തടഞ്ഞ് ഭാവി തലമുറക്കുവേണ്ടി സംരക്ഷിക്കുക എന്നുള്ളതാണ്.

Read More

നീര്‍ത്തടസംരക്ഷണത്തിന് തുടര്‍ച്ചയുണ്ടാകണം

നീര്‍ത്തടങ്ങള്‍ നികത്തുന്ന കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മണ്ണ് – റിയല്‍ എസ്റ്റേറ്റ് ലോബിയ്ക്കനുകൂലമാകുമെന്ന ധാരണയില്‍ പാടങ്ങളും കുന്നുകളും വാങ്ങികൂട്ടുന്ന റിയല്‍ എസ്റ്റേറ്റ്റ്റുകാര്‍ ആശങ്കപ്പെടുത്തുന്നതായി ജോര്‍ജ്ജ് ജേക്കബ്‌

Read More

പുഴയോരങ്ങള്‍ പുനര്‍ജ്ജനിക്കുമ്പോള്‍

ജലസംരക്ഷണത്തിലൂന്നിയ ജലവിനിയോഗ സംസ്‌കാരം സൃഷ്ടിച്ചെടുക്കുന്നതിലൂടെ ഒരു പുഴയേയും പുഴയോരജീവിതങ്ങളേയും എങ്ങനെ സംരക്ഷിക്കാം എന്ന് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചാലക്കുടിപുഴ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ രജനീഷ് സംസാരിക്കുന്നു

Read More

ഓര്‍മ്മകളിലെ പുഴത്തീരം

ചുമരുകളില്‍ ചില്ലിട്ടുതൂക്കാന്‍ കുറെ ഗൃഹാതുരതകള്‍ മാത്രം അവശേഷിപ്പിച്ച്, കോളിഫോം ബാക്ടീരിയയുടെ കാലത്തെ
പുഴയായിത്തീര്‍ന്ന നിളയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം ഓര്‍മ്മിപ്പിക്കുന്നു

Read More

ജലസുരക്ഷയിലേക്കുള്ള വഴികള്‍

ഗാര്‍ഹിക-കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള
ശുദ്ധജലം ലഭ്യമാക്കുക എന്നത് കേരളത്തിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന
ഒരു പ്രധാന വെല്ലുവിളിയാണ്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
അടിസ്ഥാന വികസനപ്രശ്‌നമായ ‘ജലസുരക്ഷ’
കൈവരിക്കല്‍ തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് എന്തെല്ലാമാണ്
എന്നതിനെക്കുറിച്ച് ചാലക്കുടി പുഴയെ
അടിസ്ഥാനമാക്കി
ചാലക്കുടിപുഴ സംരക്ഷണ സമിതി
തയ്യാറാക്കിയ രൂപരേഖ

Read More

നീര്‍ത്തടാധിഷ്ഠിത വികസനമോ…? അതെന്തുഭാഷ!?

പ്രകൃതിയെ നശിപ്പിക്കുന്ന ഏഴാംതരം വികസനത്തിന്റെ ഭാരം കൊണ്ട് മുങ്ങുന്ന കപ്പലായി കേരളം മാറുന്ന സാഹചര്യം
നിലനില്‍ക്കുമ്പോഴും നീര്‍ത്തടാധിഷ്ഠിത വികസന സമീപനം പോലെയുള്ള കപട വാക്കുകള്‍ കൊണ്ടുള്ള വഞ്ചന
ഭരണാധികാരികള്‍ തുടരുകയാണെന്ന് സമകാലിക അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു

Read More

കടലോരജീവതം കടലെടുക്കുമ്പോള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് കലാവസ്ഥ വ്യതിയാനം സ്വീകരണമുറിയിലെ ഒരു സംസാരവിഷയമല്ല.
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന മനുഷ്യരുടെ ജീവിതത്തേയും ജീവനോപാധിയെയും ഭീഷണിയിലാക്കി സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ തന്നെയാകും കലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകള്‍. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുമെന്നറിഞ്ഞിട്ടും
തീരങ്ങളിലേക്ക് ഇന്നു തിരിഞ്ഞുനോട്ടങ്ങളില്ല.

Read More

പമ്പ നീരൊഴുക്കിന്റെ നിലവിളികള്‍

മനുഷ്യസംസ്‌കാരത്തെ നിലനിര്‍ത്തുന്ന ജൈവ ആവാസവ്യവസ്ഥ എന്ന നിലയില്‍ നദികളുടെ
പ്രാധാന്യത്തെക്കുറിച്ചും നീരൊഴുക്ക് നിലച്ച് ശോഷിച്ചുകൊണ്ടിരിക്കുന്ന പമ്പാനദി പുനരുജ്ജീവിക്കേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ചും എന്‍.കെ. സുകുമാരന്‍ നായര്‍

Read More

നദീസംരക്ഷണ പോരാട്ടം

നദീസംരക്ഷണത്തിന്റെ ആവശ്യകതബോധ്യപ്പെട്ട ഒട്ടനവധി ചെറു സംഘടനകള്‍ പ്രാദേശികമായി നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌

Read More

പമ്പയില്‍ സര്‍ക്കാര്‍ വിഷം കലക്കുന്നു

Read More
Page 2 of 6 1 2 3 4 5 6