വെള്ളത്തിന്റെ നാട്ടില്‍ വെള്ളം വില്‍ക്കാനാവുമോ?
രാജസ്ഥാനിലെ ആല്‍വാര്‍ പ്രദേശത്തെ ഏഴുനദികളെ പുനരുജ്ജീവിപ്പിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവും ഇന്ത്യയുടെ ജലപുരുഷനുമായ രാജേന്ദ്രസിംഗ് അതിരപ്പിള്ളി സന്ദര്‍ശിക്കുന്നതിനടിയില്‍ പങ്കുവെച്ച വീക്ഷണങ്ങളിളൂടെ
Read Moreപമ്പയില്‍ മുങ്ങുമ്പോള്‍ ഓര്‍ക്കേണ്ടത്
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ കേരളത്തിനകത്തും പുറത്തും നിന്നുമെത്തുന്ന ലക്ഷകണക്കിന് ഭക്തന്‍മാര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നെട്ടോട്ടമോടുകയാണ് ഭരണാധികാരികള്‍. ഒരു വര്‍ഷം ഭണ്ഡാരപ്പെട്ടിയില്‍ വീഴുന്ന കാശിന്റെ കണക്കുവച്ച് നോക്കിയാല്‍ ശബരിമലയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ പോരാ എന്ന പരാതിയും പ്രബലമായുണ്ട്. പക്ഷെ ഓരോ മണ്ഡലകാലത്തും നഷ്ടമായിക്കൊണ്ടിരിക്കുന്ന വനത്തെക്കുറിച്ചും നശിച്ചുകൊണ്ടിരിക്കുന്ന പമ്പാനദിയെക്കുറിച്ചും ആശങ്കപ്പെടാന്‍ ആരാണുള്ളത്. പണത്തിന് മുകളില്‍ പരുന്തും പറക്കും.
Read Moreഭാരതപ്പുഴ ചരിത്രം, വര്‍ത്തമാനം അതിജീവനം
ജൂണ്‍ 6, 7 തിയ്യതികളില്‍ തൃശൂര്‍ ‘കില’യില്‍വെച്ച് നടന്ന ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായുള്ള ജനകീയ കൂട്ടായ്മയില്‍ ഗ്രൂപ്പ് ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച സമീപനരേഖ. നാളുകളായി ഭാരതപ്പുഴയോട് ചെയ്യുന്ന അനീതികള്‍ തിരിച്ചറിഞ്ഞുകൊണ്ട് തിരുത്തലുകള്‍ നടത്താനും വിശദമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്കാനുമായുള്ള തുടര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.
Read Moreജലജീവിനാഡികളുടെ സംരക്ഷണം
എന്നാല്‍ യഥാക്രമമായി വന്നുകൊണ്ടിരിക്കുന്ന വികസനങ്ങളുടെ പേരില്‍ തദ്ദേശീയ ജലസംഭരണികളും നീര്‍ത്തടങ്ങളും വനങ്ങളും ചതുപ്പുകളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവയ്ക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുക മാത്രമാണ് സംരക്ഷണത്തിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്തുപോരുന്നത്.
Read More