അറബിക്കടലിലെ അമേരിക്കന്‍ ധാരണാപത്രവും, ധാരണപ്പിശകും

പാരിസ്ഥിതിക സൗഹൃദ വികസനത്തേക്കുറിച്ച് ഒരു വശത്ത് മുഖ്യമന്ത്രി തന്നെ സംസാരിക്കുന്നു.
മറുവശത്ത് വിവേചന രഹിതമായി നിക്ഷേപങ്ങളെ സ്വീകരിക്കുന്ന നിക്ഷേപ സൗഹൃദസംസ്ഥാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവ തമ്മിലുള്ള
പരസ്പര ബന്ധത്തെക്കുറിച്ച് നാം ബോധ്യപ്പെടണമെങ്കില്‍ ഇനിയും മണ്ടോ മൂന്നോ പ്രളയങ്ങള്‍കൂടി വേണ്ടിവന്നേക്കാം! ഓഖിയില്‍ ലക്ഷദ്വീപ് കടലില്‍
മുങ്ങിപ്പോയ ആറ് ബോട്ടുകളിലെ 69 മനുഷ്യരുടെ ശരീരംപോലും ഇനിയും പുറത്തെടുക്കപ്പെട്ടിട്ടില്ല.

Read More

തുറമുഖവും വിമാനത്താവളവും: എന്താണ് അദാനിയോടുള്ള നിങ്ങളുടെ ശരിയായ നിലപാട്?

അദാനി എന്ന കോര്‍പ്പറേറ്റ് ഭീമന്‍ കേരളത്തിലെ ഒരു പൊതുമേഖലാ വിമാനത്താവളം സ്വന്തമാക്കുന്നതിനെതിരെ നിലപാടു സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തില്‍ എന്ത് സമീപനമാണ് എടുത്തിട്ടുള്ളത്? എന്താണ് ഈ സമീപനത്തിലെ ഇരട്ടത്താപ്പ്? കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ ഇവരുടെ രാഷ്ട്രീയ നിലപാട് എത്രമാത്രം ആത്മാര്‍ത്ഥമാണ്?

Read More

അദാനി ആദ്യം വിഴിഞ്ഞം തകര്‍ത്തു, ഇപ്പോള്‍ മുതലപ്പൊഴിയും

Read More

ജനാധിപത്യം നിലനില്‍ക്കാന്‍ ഈ സമരങ്ങള്‍ തുടരേണ്ടതുണ്ട്‌

മഹത്തായ ഒരു ഭരണഘടന നമുക്കുണ്ടായിട്ടും അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്ന ഒരു പഞ്ചായത്തീ രാജ് ആക്ട് നമുക്കുണ്ട്. എവിടെയെങ്കിലും അത് പരിപാലിക്കപ്പെടുന്നുണ്ടോ? ഈ ആലപ്പാട് അത് നടപ്പിലാക്കുന്നുണ്ടോ?

Read More

വിഴിഞ്ഞം തുറമുഖം എന്ന മിഥ്യ

 

Read More

തീരവും കടലും നഷ്ടമാകുമ്പോള്‍

 

Read More

മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നത് ഒരു മാതൃകയല്ല

 

Read More

കലങ്ങിമറിയുന്ന കടലും കടലോര ജീവിതങ്ങളും

മാറുന്ന കാലാവസ്ഥ കടലിനോടും കടലോരങ്ങളോടും ചെയ്യുന്നതിന്റെ തീവ്രത പലരൂപത്തിലും ലോകം അറിഞ്ഞുതുടങ്ങിയെങ്കിലും കുറേക്കൂടി വ്യക്തമായ ധാരണകള്‍ അക്കാര്യത്തില്‍ ഇനിയും രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ഓഖി അടക്കമുള്ള സമീപകാല ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കടലും കാലാവസ്ഥയും എത്രമാത്രം പരസ്പരബന്ധിതമാണെന്നും, കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍പോലും എത്ര രൂക്ഷമായാണ് കടലിനെയും കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരേയും ബാധിക്കുന്നതെന്നും വ്യക്തമാക്കുന്നു.

Read More

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: ആഘാതങ്ങളും പ്രതിഷേധങ്ങളും വര്‍ദ്ധിക്കുന്നു

Read More

മീനാകുമാരിയോ വുന്‍ഡ്രുവോ പ്രശ്‌നം?

2014 നവംബര്‍ 12ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. രാജാശേഖര്‍ വുന്‍ഡ്രു ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതോടെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തി നഷ്ടമായിരിക്കുന്നു. ഡോ. വുന്‍ഡ്രുവിന്റെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുഖ്യമായും വിലയിരുത്തേണ്ടത്.

Read More

കടല്‍ കത്തുന്നു, കടല്‍ത്തീരങ്ങള്‍ മായുന്നു.

ആഗോള താപനവും കാലവസ്ഥാ വ്യതിയാനവും ഗുരുതരമായ പരിക്കുകളാണ് തീര സമുദ്ര പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്നത്. പ്രകടമായി കണ്ടുതുടങ്ങിയ കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളെ ശാസ്ത്രീയ പഠനങ്ങളുടേയും തീരദേശ ജീവിതങ്ങളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു.

Read More

കടലോരജീവതം കടലെടുക്കുമ്പോള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് കലാവസ്ഥ വ്യതിയാനം സ്വീകരണമുറിയിലെ ഒരു സംസാരവിഷയമല്ല.
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വസിക്കുന്ന മനുഷ്യരുടെ ജീവിതത്തേയും ജീവനോപാധിയെയും ഭീഷണിയിലാക്കി സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവര്‍ തന്നെയാകും കലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകള്‍. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടുമെന്നറിഞ്ഞിട്ടും
തീരങ്ങളിലേക്ക് ഇന്നു തിരിഞ്ഞുനോട്ടങ്ങളില്ല.

Read More

സുനാമി ഈ നൂറ്റാണ്ടിലെ ക്രൂരമായ തമാശ: കടലിനെ കല്ലുകോണ്ട് തടയുക

Read More

നമുക്ക് നഷ്ടമാകുന്ന കടല്‍

Read More