കാട്, കാടര്‍, കാലാവസ്ഥ: താളം തെറ്റുന്ന പാരസ്പര്യങ്ങള്‍

ചോലക്കാടുകളെ സംരക്ഷിച്ച് പുഴകളെ സമ്പന്നമാക്കുന്ന, താഴ്വാരങ്ങള്‍ക്കും തീരങ്ങള്‍ക്കും വേണ്ടി മലകളില്‍ നിന്നും പുഴകളെ താഴേക്ക് ഒഴുക്കുന്ന, കാട് തങ്ങളുടേതാണ് അവകാശപ്പെടാതെ തങ്ങള് കാടിന്റെതാണെന്ന ബോധത്തില്‍ ജീവിക്കുന്ന കാടര്‍ ആദിവാസി വിഭാഗത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കുന്നു?

Read More