പുതിയ രാഷ്ട്രീയവും, പുതിയ വികസനവും

 

Read More

ഈ കുട്ടികള്‍ക്ക്, അമ്മമാര്‍ക്ക് എന്നാണ് നീതികിട്ടുക?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും അവര്‍ തിരുവനന്തപുരത്തേക്ക് എത്തുകയാണ്. 2016 ജനുവരി 26 മുതല്‍ ദുരിതബാധിതരായ കുട്ടികളെയും എടുത്തുകൊണ്ട് അമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു.

Read More

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി

ഞാന്‍ മരിച്ചാല്‍ മകളെ എന്തുചെയ്യും എന്ന, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ശീലാവതിയുടെ അമ്മയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

Read More

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ മരിച്ചു തീരില്ല

നിരവധി നീതിനിഷേധങ്ങള്‍ നിലനില്‍ക്കെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന എല്ലാ ധനസഹായവും അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഉത്തരവാണ് ഞങ്ങള്‍ വീണ്ടും സമരമുഖത്തേക്കെത്താനുള്ള പ്രധാന കാരണം.

Read More

ചീമേനി ; കല്‍ക്കരി നിലയത്തിനെതിരെ ശബ്ദിക്കുന്നു

എന്‍ഡോസള്‍ഫാന്‍ ഒരു ജനതയെ മുഴുവന്‍ തീരാദുരി തത്തിലേക്ക് വലിച്ചിഴച്ചപ്പോള്‍ അതിന് നേരിയ സമാശ്വാസം കണ്ടെത്താന്‍ സംഘടനകളും സര്‍ക്കാരും ശ്രമം നടത്തുമ്പോള്‍, അതേ ജില്ലയില്‍ കൂടുതല്‍ പാരിസ്ഥിതിക സാമൂഹ്യപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള കല്‍ക്കരി താപനിലയം പണിയാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ലോകത്തുതന്നെ ഏറ്റവും കുടുതല്‍ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതാണ് കല്‍ക്കരിനിലയങ്ങള്‍ എന്നിരിക്കെ ഇത്തരമൊരു പദ്ധതി ഇവിടെ വേണ്ടതില്ലെന്നാണ് ചീമേനിക്കാര്‍ പറയുന്നത്.

Read More