ജീവന്റെ വഴിയില്‍നിന്ന് നാശത്തിന്റെ വഴിയിലേക്ക്‌

പരിസ്ഥിതി പ്രവര്‍ത്തകയും സേവ് റൈസ്, ആന്റി ജിഎം ക്യാമ്പയിനുകളുടേയും മുഖ്യപ്രവര്‍ത്തകയും തണലിന്റെ ഡയറക്ടറും കൃഷി ഓഫീസര്‍ ജോലി ചെറുപ്പത്തിലേ രാജിവച്ച് മുഴുവന്‍ സമയവും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന എസ്. ഉഷ ജനിതക വിത്തുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേരളീയത്തിനോട് സംസാരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി കൃഷി, പരിസ്ഥിതി, പരിരക്ഷണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സംഘടനയാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍.’

Read More