വിഭവപരിമിതി എന്നതിനെ അവഗണിക്കാന്‍ കഴിയില്ല

 

Read More

മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…

Read More

ചാലക്കുടിപ്പുഴയെ കൊല്ലുന്ന പറമ്പിക്കുളം-അളിയാര്‍ പദ്ധതി

കേരളത്തിലെ പ്രധാനനദികളായ ഭാരതപ്പുഴ, ചാലക്കുടിപുഴ, പെരിയാര്‍ എന്നിവയുടെ വിവിധ
കൈവഴികള്‍ ഉള്‍പ്പെടുന്ന ഒരു അന്തര്‍സംസ്ഥാന നദീജലകൈമാറ്റ പദ്ധതിയാണ് കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട പറമ്പിക്കുളം-അളിയാര്‍ പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന
അപചയത്തില്‍ ഈ പദ്ധതിക്കും കരാറിനും വലിയ പങ്കുണ്ട്. അതിരപ്പിള്ളി ഡാമിന് വേണ്ടിയുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള പദ്ധതികള്‍ ചാലക്കുടിപ്പുഴയോട് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുന്നു.

Read More

ഇവിടെ വൈദ്യുതിക്ഷാമമില്ല, ഉള്ളത് ഊര്‍ജ്ജത്തെക്കുറിച്ചുള്ള അറിവില്ലായ്മ

കേരളത്തിന്റെ വൈദ്യുതക്ഷാമത്തെക്കുറിച്ച് കെ.എസ്.ഇ.ബി പറയുന്ന കണക്കുകള്‍ തെറ്റാണെന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമമില്ലെന്നും ഔദ്യോഗിക രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു ചാലക്കുടിപുഴ സംരക്ഷണ സമിതിയുടെ മുഖ്യ പ്രവര്‍ത്തകന്‍

Read More

കരടായിമാറിയ കരട്‌വിജ്ഞാപനം

ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും അല്ലാത്ത സംരക്ഷിത വനപ്രദേശം മാത്രം ഇ.എസ്.എ ആക്കുകയാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കരട് വിജ്ഞാപനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ ഒരു മാറ്റവും
വരുത്താതെ കുറേ പ്രദേശങ്ങള്‍ ഇ.എസ്.എ ആയി പ്രഖ്യാപിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ്.

Read More

അണക്കെട്ടുകള്‍ക്കും കാലപരിധിയുണ്ട്‌

ആയുസ്സുകഴിഞ്ഞ അണക്കെട്ടുകള്‍ ഘട്ടംഘട്ടമായി ഡീകമ്മീഷന്‍ ചെയ്യണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം
കേരളത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. നദികളെ അതിന്റെ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും വിലപ്പെട്ട ജലപാഠങ്ങള്‍ മനസ്സിലാക്കാനും ഉപകരിക്കുന്ന ഈ നിര്‍ദ്ദേശം തള്ളിക്കളയാതെ, ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന്

Read More

സ്വന്തം കുഞ്ഞിനെ കൊല്ലുന്നവര്‍

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മാത്രം പശ്ചിമഘട്ടമലനിരകള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ വികസനത്തിന്റെ പേര് പറഞ്ഞ് ഇനിയും ഈ
മലനിരകളെ നശിപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു തിരിച്ചറിയാനെങ്കിലും റിപ്പോര്‍ട്ട് ഉപകരിക്കേണ്ടതാണ്.

Read More

അതിവേഗ റെയില്‍ : ആര്‍ക്കാണ് ഇത്രയും വേഗത വേണ്ടത്?

ഒരു ലക്ഷം കോടിയിലേറെ രൂപ ഒരു ചെറുവിഭാഗം സൗകര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കപ്പെടുന്ന, കേരളത്തിന് ഒട്ടും അനുയോജ്യമല്ലാത്ത അതിവേഗ റെയില്‍വേ ഇടനാഴി ന്യായീകരിക്കാന്‍ കഴിയാത്ത പദ്ധതിയാണ്

Read More

പുതിയ അണക്കെട്ട് പരിഹാരമല്ല

പുതിയ അണക്കെട്ടിനും 50-60 വര്‍ഷത്തിനുശേഷം പ്രായമാകില്ലേ? ഇന്നുള്ള പ്രശ്‌നങ്ങളെല്ലാം അന്നത്തെ തലമുറ വീണ്ടും അഭിമുഖീകരിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നമ്മളായിരിക്കും. വരും തലമുറകളുടെ മേല്‍ അറിഞ്ഞുകൊണ്ട് പുതിയ പ്രശ്‌നങ്ങള്‍ അടിച്ചേല്പിക്കാന്‍ നമുക്കവകാശമില്ലെന്നും മറക്കരുതെന്ന് എസ്.പി. രവി

Read More

ജനപങ്കാളിത്തമുള്ള ഭരണം

പുതിയ സര്‍ക്കാര്‍ ഓരോ മേഖലയിലും കൈക്കൊള്ളുന്ന നയങ്ങള്‍/നടപടികള്‍/ പദ്ധതികള്‍ തുടങ്ങിയവയെ
സംബന്ധിച്ച് പൊതുസമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള വികസനരീതികളെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകളുള്ള ചില സാമൂഹിക/പാരിസ്ഥിതിക സംഘടനകളും വ്യക്തികളും മാത്രമാണ് ഇക്കാര്യം ചിന്തിക്കുന്നത്. പൊതുസമൂഹം എന്ന നിലയില്‍ നാടിന്റെ നിലനില്‍പ്പിനും പുരോഗതിക്കുമായി നമ്മള്‍ നടത്തേണ്ട ചര്‍ച്ചകള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്നു

Read More

പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പൗരസമൂഹത്തോട്‌

ചെയ്യുവാന്‍ കഴിയുന്ന പലതും ചെയ്യാതിരിക്കുകയും പാടില്ലാത്ത പലതും ചെയ്യുകയും ചെയ്യുന്ന സംവിധാനമായി ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പൗരസമൂഹം നിഷ്‌ക്രിയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യം
തിരയേണ്ട സാധ്യകള്‍ എന്തെല്ലാമാണെന്ന്
എസ്.പി. രവി വിലയിരുത്തുന്നു.

Read More

പശ്ചിമഘട്ടം; നാളേയ്ക്കായി ഒരു സമരഭൂമി

വികസനത്തിന്റെ പേരിലുള്ള പ്രകൃതിവിഭവങ്ങളുടെ നശീകരണത്തില്‍ പശ്ചിമഘട്ടമലനിരകള്‍ക്കും വലിയ ആഘാതങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. ധാതുഖനനത്തിന്റെ പേരിലും അണക്കെട്ടുകളുടെ പേരിലും മററും
ബാക്കിയുള്ള പ്രകൃതിസമ്പത്തിനുമേലും കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് 2008 മുതല്‍ സേവ് വെസ്റ്റേണ്‍ഘാട്ട് മൂവ്‌മെന്റ് വീണ്ടും സജീവമാകുന്നത്.

Read More

അതിരപ്പിള്ളി തട്ടിപ്പുവിദ്യയുടെ കെ.എസ്.ഇ.ബി. വഴികള്‍

Read More

വൈദ്യുതി ബോര്‍ഡിനു വേണ്ടത് അതിരപ്പിള്ളിയും പാത്രക്കടവുമല്ല

Read More

പറമ്പിക്കുളം ആളിയാര്‍ കരാര്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ എങ്ങിനെ സം രക്ഷിക്കപ്പെടും?

| |

Read More