മാവോയിസ്റ്റ് വേട്ട : സംശയത്തെക്കുറിച്ചുള്ള മാധ്യമ നിര്‍മ്മിതികള്‍

2013 ഫെബ്രുവരിയില്‍ കേരള പോലീസ് നടത്തിയ മാവോയിസ്റ്റ് തിരച്ചിലിന്റെ മാധ്യമ പ്രതിനിധാനങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഹിംസയുടെ ഭാഷ മാധ്യമങ്ങളിലേക്കും അതുവഴി പൊതു സമൂഹത്തിലേക്കും പടരുന്നതിന്റെ വിപത്തുകള്‍ വിശദമാക്കുന്നു.

Read More

മുലപ്പാലില്‍ എങ്ങനെ വിഷമെത്തിക്കാം ?

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ധീരമായ നിലപാടെടുത്ത അപൂര്‍വ്വം സര്‍ക്കാര്‍
ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് ഡോ. വി.എസ് വിജയന്‍. സൈലന്റ്‌വാലി, അതിരപ്പിള്ളി,
വളന്തക്കാട് തുടങ്ങിയ വിഷയങ്ങളിലും ജൈവ കൃഷിനയമുണ്ടാക്കാനും മുഖ്യ പങ്ക് വഹിച്ചു. സാക്കോണ്‍ മുന്‍ ഡയറക്ടറും കേരള ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും
ഇപ്പോള്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന
ഡോ. വി.എസ് വിജയന്‍ പ്രശസ്ത പക്ഷി നിരീക്ഷനായ ഡോ. സലീം അലിയുടെ ശിഷ്യരില്‍
പ്രമുഖനുമാണ്. അദ്ദേഹം കേരളീയത്തിനു നല്‍കിയ പ്രത്യേക അഭിമുഖം.

Read More

വല്ലാര്‍പ്പാടം വികസനം ചോദ്യംചെയ്യപ്പെടുന്നു

Read More

ഗുരുവായൂരപ്പന്റെ കൃപയാല്‍ ചക്കംകണ്ടം ചീഞ്ഞ് നാറുന്നു

Read More