മാലിന്യസംസ്‌കരണത്തിന് ഒരു പുനരാലോചന മാലിന്യസംസ്‌കാരത്തിന് ഒരു മറുപടി
ലാലൂര്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി ലാലൂര്‍ മാതൃകാ പദ്ധതി
(ഘമഹീീൃ ങീറലഹ ജൃീഷലരേഘഅങജ) നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍
തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളായി നഗരമലിന്യം പേറിയ ഒരു ഗ്രാമത്തിന് ഇതോടെ ശാപമോക്ഷം കിട്ടുമോ? ലാലൂര്‍ സമരനേതാവ് ടി.കെ. വാസു സംസാരിക്കുന്നു.