വനഭരണത്തിലെ വ്യതിയാനങ്ങളും കൊളോണിയല്‍ ഭരണയുക്തിയും
കൊളോണിയല്‍ ഭരണകാലത്ത് രൂപംകൊണ്ട് ഉറച്ചുപോയ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റം വരുത്തുന്ന പരിപാടിയാണ് വനാവകാശ നിയമം. അതുകൊണ്ടാണ് ഒരുപാട് തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നതും. നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നും എന്തുകൊണ്ട് നിസ്സഹകരണങ്ങള്‍ നേരിടേണ്ടിവരുന്നു എന്നു മനസ്സിലാക്കാന്‍ ഒരുപാട് കാലം നമുക്ക് പിന്നിലേക്ക് പോകേണ്ടി വരും.
Read More