തൊഴിലാളി പ്രസ്ഥാനങ്ങളും പരിസ്ഥിതി സമരങ്ങളും ഒരുമിക്കണം

2013 ഒക്‌ടോബര്‍ 28ന് തൃശൂരില്‍ നടന്ന ശങ്കര്‍ ഗുഹാനിയോഗി അനുസ്മരണ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം. അനിയന്ത്രികമായ ലാഭാര്‍ത്തികളുടെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള, അതിരില്ലാത്ത മൂലധന വികസനത്തെ ചെറുക്കേണ്ടതിനായി തൊഴിലാളി – പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെടുന്നു.

Read More