മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…
Read Moreഅതിവേഗ റെയില്‍ : ആര്‍ക്കാണ് ഇത്രയും വേഗത വേണ്ടത്?
ഒരു ലക്ഷം കോടിയിലേറെ രൂപ ഒരു ചെറുവിഭാഗം സൗകര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കപ്പെടുന്ന, കേരളത്തിന് ഒട്ടും അനുയോജ്യമല്ലാത്ത അതിവേഗ റെയില്‍വേ ഇടനാഴി ന്യായീകരിക്കാന്‍ കഴിയാത്ത പദ്ധതിയാണ്
Read Moreആരാണ് വിഷഭീകരന് വേണ്ടി കരുക്കള്‍ നീക്കുന്നത് ?
മാരകമായ മലിനീകരണത്തിനെതിരെ ജനകീയ സമരം നടക്കുന്ന കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ബയോഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് നിരവധി തദ്ദേശീയര്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കമ്പനി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമരത്തെ പരാജയപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടന്നതെന്ന് പ്രൊഫ. കുസുമം ജോസഫ്
Read More