ജന്മനാ അന്ധയായ വിജയലക്ഷ്മിയുടെ സംഗീതലോകത്തെക്കുറിച്ച്.
ഉപജീവനത്തിനായി ശ്മശാനം കാക്കേണ്ടി വന്ന ഒരു സ്ത്രീയുടെ കഥ.
വേദനയുടെ ഏകാന്തതീരങ്ങളില്‍ വീര്‍പ്പുമുട്ടുന്നവരെ സഹായിക്കുന്നതിനുള്ള ഒരു സ്ഥാപനം.