കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നിയമം ലംഘിച്ചുള്ള വയല്‍ നികത്തലിന് തടയിട്ടപ്പോള്‍
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 100 ഏക്കറോളം വരുന്ന കടുങ്ങല്ലൂര്‍ചാല്‍ പാടശേഖരം നികത്തുവാന്‍ നടത്തിയ പരിശ്രമങ്ങളെ തടയുന്നതിന് ഇടയില്‍ വെളിവാക്കപ്പെട്ട ചില വസ്തുതകള്‍
Read More