ഭരണവര്‍ഗ്ഗം ഫാസിസ്റ്റായി മാറുന്നത് എന്തുകൊണ്ട്?
ഫാസിസം എന്ന സംഭവവികാസത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഫാസിസത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമം അപ്രതീക്ഷിതമായിരുന്നോ? അതോ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ മുമ്പുതന്നെ പ്രകടമായി തുടങ്ങിയിരുന്നുവോ? ഒരു ചരിത്രാന്വേഷണം.
Read More