പോസ്‌കോ കമ്പനിക്ക് പിന്മാറുകയല്ലാതെ മാര്‍ഗ്ഗമില്ല

പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന ജനകീയ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ ഉരുക്കു നിര്‍മ്മാണ കമ്പനിയായ പോസ്‌കോ ഒഡീഷയില്‍ ആരംഭിക്കാനിരുന്ന വമ്പന്‍ ഉരുക്കു നിര്‍മ്മാണ കയറ്റുമതി പദ്ധതിയില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുകയാണ്. വിജയത്തിലേക്കെത്തുന്ന ഒരു സമരത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നു പോസ്‌കോ സമരത്തിന് നേതൃത്വം നല്‍കുന്ന പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതിയുടെ വക്താവ്.

Read More