ആനയെ മാറ്റുന്നതുകൊണ്ട് മാത്രം സംഘർഷം തീരുന്നില്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ചിന്നക്കനാലിലെ സം​ഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി അരിക്കൊമ്പൻ എന്ന ആനയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അരിക്കൊമ്പനെ മാറ്റിപ്പാർപ്പിച്ചതുകൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചോ? കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ ഇത് ഒരു പരിഹാരമാണോ? വനാതിർത്തികളിലെ ആനകളുടെ സാന്നിധ്യത്തെക്കുറിച്ചും‌ ആനകളുടെ സ്വഭാവരീതികളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വൈൽഡ്ലൈഫ് ബയോളജിസ്റ്റും ആനകളെക്കുറിച്ച് പഠിക്കുന്ന ​ഗവേഷകനുമായ ഡോ. ശ്രീധർ വിജയകൃഷ്ണൻ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: നിഖിൽ വർ​​ഗീസ്

വീഡിയോ കാണാം:

Also Read

1 minute read May 6, 2023 5:49 am