കല്ലായിപ്പുഴയ്ക്ക് ഭീഷണിയായി അരിയോറ മലയിലെ കയ്യേറ്റങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കോഴിക്കോട് ജില്ലയിലെ പെരുവയൽ – കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന അരിയോറ മലയിൽ മലബാർ ഡെവലപ്പേഴ്‌സ് നടത്തുന്ന നിർമ്മാണ പ്രവർത്തനത്തെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് സമീപവാസികൾ. അരിയോറ മലയിലെ നീരുറവകളിൽ നിന്നാണ് കല്ലായി പുഴയുടെ ഉത്ഭവം. അരിയോറ മലയിൽ നടക്കുന്ന വൻകിട നിർമ്മാണപ്രവർത്തനങ്ങൾ ജലസമ്പത്തിനെയും ജൈവസമ്പത്തിനെയും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

പ്രൊഡ്യൂസർ: റയീസ് ടി.കെ

കാണാം:

Also Read

1 minute read January 9, 2025 5:04 am