ഖനനത്തിൽ ഇല്ലാതാകുന്ന ഝാർഖണ്ഡ്: ആദിവാസി സ്ത്രീകളുടെ അതിജീവനത്തെക്കുറിച്ച് ‘ലഡായ് ഛോഡബ് നഹി’
ഝാര്‍ഖണ്ഡിലെ ഖനന വ്യവസായം നിയന്ത്രണങ്ങളില്ലാതെ വ്യാപിപ്പിക്കുന്നതിന്റെ ഭാരം താങ്ങേണ്ടിവരുന്ന ആദിവാസി സ്ത്രീകളെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'ലഡായ് ഛോഡബ് നഹി'.
| February 18, 2025