ചിത്രകാരന്റെ ബയോസ്കോപ്പ്
പ്രതിഷ്ഠാപന കലാകാരനും ബയോസ്കോപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കെ.എം മധുസൂദനനുമായുള്ള ദീർഘ സംഭാഷണം ആരംഭിക്കുന്നു. ബയോസ്കോപ്പ് എന്ന സിനിമയുണ്ടായതെങ്ങനെ
| September 28, 2023പ്രതിഷ്ഠാപന കലാകാരനും ബയോസ്കോപ്പ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കെ.എം മധുസൂദനനുമായുള്ള ദീർഘ സംഭാഷണം ആരംഭിക്കുന്നു. ബയോസ്കോപ്പ് എന്ന സിനിമയുണ്ടായതെങ്ങനെ
| September 28, 2023"കെ.ജി ജോർജിൻ്റെ ഓരോ സിനിമയും എത്രവട്ടം ആവർത്തിച്ച് കണ്ടാലും എന്തെങ്കിലുമൊന്ന് പുതുതായി ചിന്തിക്കും. അല്ലെങ്കിൽ നേരത്തെ ചിന്തിച്ചത് പുതുക്കും. സിനിമയുടെ
| September 24, 2023ശാന്തിനികേതനിൽ ടാഗോറിന്റെ വിദ്യാർത്ഥിയും സത്യജിത് റായിയുടെ അധ്യാപകനുമായിരുന്ന പ്രശസ്ത ചിത്രകാരൻ ബിനോദ് ബിഹാരി മുഖർജിയുടെ കലാസൃഷ്ടികളുടെ പ്രദർശനം കൊച്ചിയിലെ
| September 24, 2023തുളുവിലെ മികച്ച നോവൽ എന്ന നിലയിൽ പ്രശസ്തി നേടിയ കാസറഗോട്ടെ തുളു നോവലിസ്റ്റ് ഡി.കെ ചൗട്ടയുടെ 2005 ൽ ഇറങ്ങിയ
| September 24, 2023"സിനിമയുടെ ഭാഷയെക്കുറിച്ച് തന്നെ നിരന്തരമായി ചിന്തിച്ചുകൊണ്ടിരുന്ന, സിനിമക്കായി ജനിച്ചുവീണ ഒരാളായിരുന്നു ജോർജ്. മലയാള സിനിമയുടെ അധികാരഘടനയിൽ ഇടക്കിടെ വന്നുകൊണ്ടിരുന്ന മാറ്റങ്ങളുടെ
| September 24, 2023''ജോണിനെയും, മാധവിക്കുട്ടിയെയും കുഞ്ഞിരാമൻ നായരെയും ബഷീറിനെയും പോലെ തന്റെ പ്രതിഭയെ ആവിഷ്ക്കരിക്കാൻ ലോകത്തിന്റെ നീതിശാസ്ത്രങ്ങളുടെ ക്യാൻവാസ് തികയാതിരുന്ന കലാകാരനായിരുന്നു വത്സരാജ്.
| September 16, 2023കൊല്ലാനുള്ള വാസനയെ അതിജീവിച്ച് സ്നേഹിക്കാൻ പഠിച്ചപ്പോഴാണ് മനുഷ്യൻ മനുഷ്യനായത്. അതിനർത്ഥം കൊല്ലാനുള്ള വാസന പോയി എന്നല്ല. അതുണർത്തലാണ് മതമൗലികവാദവും തീവ്രവാദവും
| September 12, 2023ഒരു ഹൈടെക്ക് കോപ്പിയടി യന്ത്രം മാത്രമാണോ എ.ഐ ? കലയെ എ.ഐ ബാധിക്കുക എങ്ങനെ ? മനുഷ്യനെ അതിജയിക്കുന്ന സൂപ്പർ
| September 9, 2023"ആത്മാഭിമാനമുള്ള വിവർത്തകരുടെ അപ്പോസ്തലയായും, വിവർത്തനങ്ങളുടെ അശ്രാന്ത പോരാളിയായും കൂടിയാവും എഡിത്ത് ഗ്രോസ്മാൻ എന്നും ഓർമ്മിക്കപ്പെടുക. വിവർത്തനം ഒരു സർഗാത്മക കലയായി
| September 6, 2023നിലനിൽക്കുന്ന വിചാരമാതൃകകളിലേയ്ക്ക് പുതിയ ചിലതിനെ കൂട്ടിച്ചേർക്കുവാനുള്ള കേവലശ്രമമല്ല, മറിച്ച് സൗന്ദര്യവിചാരങ്ങളിലെ വിട്രൂവിയൻ മാതൃകകളെ അട്ടിമറിക്കുകയാണ് സമകാലിക കല. സൗന്ദര്യത്തെ ബൗദ്ധിക
| September 3, 2023