കുറ്റം ചെയ്യാത്തവരെയും AI പൊലീസ് പിടിക്കുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗൂ​ഗിൾ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഡാറ്റാ സ്വകാര്യതയെ നമ്മൾ എത്രത്തോളം ​ഗൗരവത്തോടെ കാണുന്നുണ്ട്? അടുത്ത നിമിഷം നമ്മൾ എന്തുചെയ്യുമെന്ന് നമ്മളേക്കാൾ അറിയുന്ന ബിഹേവിയറൽ അനലിറ്റിക്‌സിന്റെ വിലയിരുത്തലുകളിലൂടെ എന്ത് പ്രയോജനമാണ് കിട്ടുന്നത്? വിവരശേഖരണത്തിലെ പക്ഷപാതം AI പൊലീസിം​ഗിനെ എങ്ങനെയാണ് ബാധിക്കുന്നത്? നിയമനിർവഹണ സംവിധാനത്തെ അത് ഏതുരീതിയിലാണ് സ്വാധീനിക്കാൻ പോകുന്നത്? യു.കെയിലെ ക്വീൻസ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെടുന്ന വിവരശാസ്ത്ര വിദഗ്ധനുമായ ദീപക് പി സംസാരിക്കുന്നു. ഭാഗം – 2

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം :

Also Read

1 minute read September 3, 2023 12:30 pm