അവഗണിക്കാൻ കഴിയില്ല ആശമാരുടെ അതിജീവന സമരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തൊഴിലവകാശങ്ങൾക്കായുള്ള ആശാ വർക്കർമാരുടെ രാപ്പകൽ സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. അവരുടെ ആവശ്യങ്ങൾ കേൾക്കാൻ പോലും തൊഴിലാളി വർ​​​ഗ പാർട്ടി ഭരിക്കുന്ന സംസ്ഥാന സർക്കാർ‌ ഇതുവരെ തയ്യാറായിട്ടില്ല. ആരോ​ഗ്യ മേഖലയിലെ മികവിന്റെ പേരിൽ അവാർഡുകൾ വാങ്ങിക്കൂട്ടുമ്പോൾ അടിത്തട്ടിൽ പണിയെടുത്ത ഈ സ്ത്രീകളെ എന്തുകൊണ്ടാണ് മറന്നുപോകുന്നത്?

പ്രൊഡ്യൂസർ: അനിഷ എ. മെന്റസ്

കാണാം:

Also Read

1 minute read March 11, 2025 6:46 am