അയ്യൻകാളി മുതൽ കല്ലേൻ പൊക്കുടൻ വരെ

വായനക്കാരുടെ കത്തുകൾ എന്ന ഇടത്തിലൂടെ ദീർഘകാലമായി സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്ക്കുന്ന ചിന്തകനാണ് എ.കെ രവീന്ദ്രൻ. ‘കീഴാള സൂക്ഷ്മ രാഷ്ട്രീയം-മലയാള ചിന്തകരിലൂടെ ഒരന്വേഷണം’ എന്ന പേരിൽ അദ്ദേഹത്തിന്റെ കത്തുകൾ അടുത്തിടെ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. എ.കെ രവീന്ദ്രന്റെ മൗലിക ചിന്തകളെ പരിചയപ്പെടുത്തുന്ന ദീർഘസംഭാഷണം. ഭാ​ഗം ഒന്ന്.

പ്രൊഡ്യൂസർ: ശ്യാം പ്രസാദ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read