Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അന്വേഷിക്കുന്ന കേരളീയം വീഡിയോ പരമ്പര. സർക്കാർ നയങ്ങൾ, വിഭവ പരിമിതി, വിഭവ അവകാശം, വിപണി ഇല്ലായ്മ, സാങ്കേതികവിദ്യയുടെ അഭാവം തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് മിക്ക പരമ്പരാഗത തൊഴിൽ മേഖലകളും. ഈ പരമ്പരയുടെ ആദ്യ ഭാഗം ഈറ്റ-മുള നെയ്ത്ത് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന നെയ്ത്ത് സമൂഹത്തെക്കുറിച്ചാണ്.
പ്രൊഡ്യൂസർ: റംസീന ഉമൈബ, അമൃത കെ.എസ്
ക്യാമറ: റംസീന ഉമൈബ
എഡിറ്റ്: അനസ് കയനിക്കൽ.
വീഡിയോ കാണുന്നതിനുള്ള ലിങ്ക്: