വ്യാജ വാർത്തകളെ ഇല്ലാതാക്കാനാകുമോ ? 

കാഴ്ച്ചയും കേൾവിയും കബളിപ്പിക്കപ്പെടുന്ന ഡീപ്പ് ഫേക്ക് കാലത്ത് സത്യം കണ്ടെത്തുക സാധ്യമാണോ ? വ്യാജ വാർത്തകൾക്ക് അനുകൂലമായി സാമൂഹ്യ മാധ്യമ അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് എന്തുകൊണ്ട് ? വ്യാജമെന്നറിഞ്ഞിട്ടും വ്യാജവാർത്തകൾ അവശേഷിപ്പിക്കുന്നതെന്ത് ? മൗലികമായ കലാസൃഷ്ടികളും പുതിയ ഭാവുകത്വവും നിർമ്മിക്കാൻ നിർമ്മിതബുദ്ധിക്കാവുമോ ? യു.കെയിലെ ക്വീൻസ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെടുന്ന വിവരശാസ്ത്ര വിദഗ്ധനുമായ ദീപക് പി സംസാരിക്കുന്നു. ഭാഗം – 3

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 6, 2023 12:23 pm