മുങ്ങിത്താഴുന്ന താന്തോണി തുരുത്തിനെ ആര് രക്ഷിക്കും?
കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള താന്തോണി തുരുത്തുകാർ ഏറെക്കാലമായി സമരത്തിലാണ്. വേലിയേറ്റ സമയത്ത് കായലിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവായിരിക്കുന്നു.
| December 23, 2024കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള താന്തോണി തുരുത്തുകാർ ഏറെക്കാലമായി സമരത്തിലാണ്. വേലിയേറ്റ സമയത്ത് കായലിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറുന്നത് പതിവായിരിക്കുന്നു.
| December 23, 2024ദലിത്-ആദിവാസി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് ഉപസംവരണം ഏർപ്പെടുത്താമെന്ന സുപ്രീം കോടതി വിധി വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഉപവർഗീകരണ വിഷയത്തിൽ സുപ്രീംകോടതിയല്ല,
| December 12, 2024മതിയായ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ഉപരിപഠനം ഉപേക്ഷിക്കേണ്ടിവരുന്ന നിരവധി ആദിവാസി പെൺകുട്ടികളാണ് അതിരപ്പിള്ളി പോത്തുംപാറ കോളനിയിൽ താമസിക്കുന്നത്. കോളനികളിൽ
| May 17, 2024യത്തീംഖാനകളിലെ അനാഥജീവിതങ്ങളുടെ ഓർമകളും അനുഭവങ്ങളുമാണ് ചിത്രകാരൻ മുക്താർ ഉദരംപൊയിലിന്റെ ആദ്യനോവൽ 'പുഴക്കുട്ടി'. അനാഥാലയങ്ങളിലെ കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങളും
| April 21, 2024ആസാമിലെ കാസിരംഗ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിന് മാധ്യമങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ മൃഗസംരക്ഷണത്തിന്റെ
| April 9, 2024ആദിവാസികൾ നേരിടുന്ന നീതിനിഷേധങ്ങളെ തുറന്നുകാണിക്കുകയും അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ കേരളത്തിലെ ഭൂമാഫിയയുടെ നിയമവിരുദ്ധ ഇടപെടലുകൾ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന മാധ്യമപ്രവർത്തകൻ ഡോ. ആർ
| September 27, 2023ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച 19-ാ മത് ജി 20 ഉച്ചകോടി ദില്ലിയിൽ സമാപിച്ചിരിക്കുന്നു. വാർഷിക അധ്യക്ഷ സ്ഥാനം മാത്രമായിരിന്നിട്ടും
| September 10, 2023ഒഡീഷയിലെ ഉൾഗ്രാമത്തിൽ നിന്നും 'ഗഞ്ച റാണി' എന്ന സ്ത്രീയെ കേരള പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്ത വാർത്ത മലയാള മാധ്യമങ്ങൾ
| August 20, 2023അപകടമുനമ്പായ തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബറിൽ ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കൂടി മരണപ്പെട്ടിരിക്കുന്നു. സമാനമായ രീതിയിൽ അറുപതിലധികം ആളുകളുടെ ജീവൻ
| July 12, 2023ഭരണഘടന അപകടാവസ്ഥയില്‍ എത്തിയ വര്‍ത്തമാനകാല ഇന്ത്യയില്‍, ഭരണഘടനാ മൂല്യങ്ങള്‍ക്ക് പരിഗണന നഷ്ടമാവുകയും ബ്രാഹ്മണ്യം കല്പിച്ചുകൊടുത്ത സെങ്കോലിലേക്ക് ഭരണകൂടം ചുവടുമാറ്റുകയും ചെയ്ത
| July 4, 2023