Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
പ്രിയ ശ്രോതാക്കൾക്ക് കേരളീയം പോഡ്കാസ്റ്റിലേക്ക് സ്വാഗതം. പരമ്പരാഗത കടലറിവുകളും കടൽപ്പാട്ടുകളുമായി തിരുവനന്തപുരം ജില്ലയിലെ കരുകുളം മത്സ്യബന്ധന ഗ്രാമത്തിലെ കട്ടമരത്തൊഴിലാളി ജെയിംസ് പങ്കുചേരുന്നു. കടലിന്റെ ചേലറിയുന്ന ചേലാളി. പരമ്പരാഗത മത്സ്യബന്ധനരീതിയായ ചൂണ്ടപ്പണിയിലൂടെ ഇന്നും മത്സ്യബന്ധനം തുടരുകയും കടൽപ്പാട്ടുകളിലൂടെ ആ അറിവുകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു ജെയിംസ്. കടലിനോളം ആഴമുള്ള അറിവും അനുഭവങ്ങളും പാട്ടുകളും കേൾക്കുന്നതിനായി കാതോർക്കാം.
തയ്യാറാക്കിയത്: നിഖിൽ വർഗീസ്
സംഭാഷണം ഇവിടെ കേൾക്കാം: