കരുതലുണ്ടാകണം, സങ്കീർണ്ണമാണ് കുട്ടികളുടെ മനസ്സ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സോഷ്യൽ മീഡിയയുടെ ദുഃസ്വാധീനം, ലഹരി വസ്തുക്കളുടെ ഉപയോഗം, ലൈം​ഗികാതിക്രമങ്ങൾ, പഠന വൈകല്യങ്ങൾ, അധ്യാപകരിൽ നിന്നുണ്ടാകുന്ന ശിക്ഷാനടപടികൾ തുടങ്ങി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. സ്കൂൾ കുട്ടികളുടെ മാനസിക പ്രയാസങ്ങൾ മനസ്സിലാക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്കൂൾ കൗൺസിലർമാർ ഈ വിഷയങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. ഓർ​ഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്റ് കൗൺസിലേഴ്സ് തൃശൂർ ജില്ലാ പ്രസിഡന്റ് നൈസി വി.എ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

Also Read

1 minute read October 16, 2024 7:24 pm