കാലാവസ്ഥാ സമ്മേളനങ്ങളും ഇന്ത്യയുടെ പങ്കാളിത്തവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെ‌‌‌‌ട്ട് നടക്കുന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് അഥവാ COP എന്ന സമ്മേളനങ്ങൾ നമ്മൾ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യാറുണ്ടല്ലോ. COP സമ്മേളനത്തിൽ ചർച്ചയ്ക്കെടുക്കേണ്ട വിഷയങ്ങൾ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് അതിന് മുമ്പ് നടക്കുന്ന സബ്സിഡിയറി ബോഡികളുടെ മീറ്റിം​ഗുകളിലാണ്. 2022 ജൂൺ 6 മുതൽ 16 വരെ ജർമ്മനിയിലെ ബോണിൽ വച്ച് നടന്ന SB 56 എന്ന സബ്സിഡിയറി ബോഡി മീറ്റിം​​ഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി യുവാവായിരുന്നു അഖിലേഷ് അനിൽകുമാർ. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ബ്രിം​ഗ് ബാക് ഗ്രീൻ ഫൗണ്ടേഷന്റെ സഹ സ്ഥാപകനും ഡയറക്ടറുമാണ് അഖിലേഷ്. SB 56ൽ നിരീക്ഷകനായി പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു അഖിലേഷ് അനിൽകുമാർ.

പോഡ്കാസ്റ്റ് കേൾക്കാം:

Also Read