കാലാവസ്ഥ നിർണ്ണയിക്കുന്ന മനുഷ്യജീവിതം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2021 ആ​ഗസ്റ്റിൽ പുറത്തുവന്ന IPCC യുടെ ആറാം അവലോകന റിപ്പോർട്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളെ പലരൂപത്തിൽ അഭിമുഖീകരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്നാൽ ഈ റിപ്പോർട്ടിനോടുള്ള സർക്കാരിന്റെ പ്രതികരണങ്ങൾ ഒട്ടും ആശാവഹമായിരുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഇന്ത്യ സജ്ജമല്ല എന്ന് തുടർച്ചയായി തെളിയിക്കുകയാണ് ആവർത്തിക്കുന്ന പേമാരികളും കൊടുങ്കാറ്റുകളും വരൾച്ചയും.

70 രാജ്യങ്ങളിൽ ശൃംഖലകളുള്ള, പരിസ്ഥിതി ജേർണലിസത്തിന് പ്രാമുഖ്യം നൽകുന്ന അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ മോൺഗബെ-ഇന്ത്യയുടെ മാനേജിം​ഗ് എഡിറ്റർ എസ് ഗോപീകൃഷ്ണ വാര്യർ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

വീഡിയോ ഇവിടെ കാണാം:

Also Read

1 minute read October 12, 2021 4:59 pm