കാലാവസ്ഥാ സമ്മേളനവും ചില പ്രതീക്ഷകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ആഗോള കാലാവസ്ഥാ സമ്മേളനം അസർബൈജാനിലെ ബാക്കുവിൽ സമാപിച്ചിരിക്കുന്നു. ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും വികസ്വര രാജ്യങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ച ഈ സമ്മേളനത്തെ എങ്ങനെ വിലയിരുത്താം ? ദുർബലരാജ്യങ്ങൾക്ക് നൽകുന്ന ‘നാശ-നഷ്ട നിധി’യിൽ വ്യക്തതയുണ്ടായോ?

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

Also Read

1 minute read November 22, 2024 7:31 pm